പിതാവിന്റെ മൃതദേഹം രണ്ട് വര്‍ഷം അലമാരയില്‍ ഒളിപ്പിച്ച് മകന്
ടോക്കിയോ : സ്വന്തം പിതാവിന്റെ മൃതദേഹം രണ്ടുവര്‍ഷത്തോളം വീട്ടിലെ അലമാരയില്‍ ഒളിപ്പിച്ച് മകന്. സംസ്കാരത്തിന് പണച്ചെലവ് കൂടുതലായതിനാൽ അത് ഒഴിവാക്കാനാണ് പിതാവിന്റെ മൃതദേഹം സൂക്ഷിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. 2023 ജനുവരി മാസം മുതല്‍ താന്‍ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന അലമാരയില്‍ സൂക്ഷിക്കുകയായിരുന്നു. …
പിതാവിന്റെ മൃതദേഹം രണ്ട് വര്‍ഷം അലമാരയില്‍ ഒളിപ്പിച്ച് മകന് Read More