എറണാകുളം: വാട്ടര്‍ ചാര്‍ജ് കുടിശിക മാര്‍ച്ച് 31 നകം അടക്കണം
എറണാകുളം: സമ്പൂര്‍ണ ഡിജിറ്റല്‍ സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വാട്ടര്‍ അതോറിറ്റി ബില്ലും, രസീതും നല്‍കുന്നത് നിര്‍ത്തലാക്കിയിരിക്കുകയാണ്. രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പരിലേക്ക് എസ്.എം.എസ് മുഖേന അറിയിപ്പ് ലഭിച്ച് അതനുസരിച്ച് വിവിധ ഓണ്‍ലൈന്‍ സേവനങ്ങളാല്‍ പണം അടയ്ക്കാം. അനുസൃതമായ ആനുകൂല്യങ്ങളും കൈപ്പറ്റാം. ഫോണ്‍ നമ്പര്‍ …
എറണാകുളം: വാട്ടര്‍ ചാര്‍ജ് കുടിശിക മാര്‍ച്ച് 31 നകം അടക്കണം Read More