2023 ൽ മുസ്ലീങ്ങളുടെ ജനസംഖ്യ 19.7 കോടി ആയി ഉയരുമെന്ന് സ്മൃതി ഇറാനി

ദില്ലി: 2023ൽ രാജ്യത്തെ മുസ്‌ലീങ്ങളുടെ ജനസംഖ്യ എത്രയാകുമെന്ന് പാർലമെന്റിൽ ചോദ്യം. തൃണമൂൽ കോൺ​ഗ്രസ് എംപി മാലാ റോയിയാണ് മന്ത്രി സ്മൃതി ഇറാനിയോട് ഇക്കാര്യം ചോദിച്ചത്. 2023ൽ രാജ്യത്തെ മുസ്ലീങ്ങളുടെ ജനസംഖ്യ 19.7 കോടിയാകുമെന്ന് മന്ത്രി പാർലമെന്റിനെ അറിയിച്ചു. 2011-ലെ സെൻസസ് പ്രകാരം …

2023 ൽ മുസ്ലീങ്ങളുടെ ജനസംഖ്യ 19.7 കോടി ആയി ഉയരുമെന്ന് സ്മൃതി ഇറാനി Read More

സ്മൃതി ഇറാനിയുടെ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ്

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കിയ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേഷ്, പവന്‍ ഖേര, നെട്ടാ ഡിസൂസ എന്നിവര്‍ ഓഗസ്റ്റ് 18-നു ഹാജരാകാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. സ്മൃതിയുടെ മകള്‍ ഗോവയില്‍ അനധികൃത ബാര്‍ നടത്തുന്നുവെന്നാരോപിച്ചുള്ള ട്വീറ്റുകളും വീഡിയോകളും റീട്വീറ്റുകളും …

സ്മൃതി ഇറാനിയുടെ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് Read More

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ച് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: മകള്‍ക്ക് അനധികൃത ബാറുണ്ടെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വക്കീല്‍ നോട്ടീസ്. തന്റെ മകള്‍ക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും നിരുപാധികം മാപ്പ് പറയണമെന്നുമാണ് സ്മൃതി ഇറാനിയുടെ ആവശ്യം. പ്രതിപക്ഷനിരയിലെ പ്രമുഖരായ ജയ്റാം രമേശ്, പവന്‍ ഖേര, നെറ്റാ ഡിസൂസ …

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വക്കീല്‍ നോട്ടീസയച്ച് സ്മൃതി ഇറാനി Read More

കൊവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായത്തിന് കേരളത്തില്‍ നിന്ന് ആരും രജിസ്റ്റര്‍ ചെയ്തിട്ടില്ല; കേന്ദ്ര സര്‍ക്കാര്‍

ദില്ലി: കേരളത്തിൽ നിന്ന് കൊവിഡ് മൂലം അനാഥരാകപ്പെട്ട കുട്ടികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ധനസഹായത്തിന് ഇതുവരെ ഒരു അപേക്ഷയും ലഭിച്ചില്ലെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി . ഡീൻ കുര്യോക്കോസ് എംപി തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സംസ്ഥാന …

കൊവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായത്തിന് കേരളത്തില്‍ നിന്ന് ആരും രജിസ്റ്റര്‍ ചെയ്തിട്ടില്ല; കേന്ദ്ര സര്‍ക്കാര്‍ Read More

മന്ത്രിസഭാ സമിതികള്‍ പുനഃസംഘടിപ്പിച്ചു;രാഷ്ട്രീയകാര്യ സമിതിയില്‍ സ്മൃതി ഇറാനിയും

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്കു പിന്നാലെ വിവിധ മന്ത്രിസഭാ സമിതികള്‍ പുനഃസംഘടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ രാഷ്ട്രീയകാര്യ സമിതിയില്‍ സ്മൃതി ഇറാനി, ഭൂപേന്ദര്‍ യാദവ്, സര്‍ബാനന്ദ് സോനാവാള്‍ എന്നിവരെ ഉള്‍പ്പെടുത്തി.രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, …

മന്ത്രിസഭാ സമിതികള്‍ പുനഃസംഘടിപ്പിച്ചു;രാഷ്ട്രീയകാര്യ സമിതിയില്‍ സ്മൃതി ഇറാനിയും Read More

ബി.ജെ.പി റാലിയില്‍ ദേശീയ ഗാനം തെറ്റിച്ചു ചൊല്ലി, ആദ്യം പോയി ദേശീയ ഗാനം പഠിക്കെന്ന് സ്മൃതി ഇറാനിയോട് കോൺഗ്രസ്

കൊല്‍ക്കത്ത: ദേശീയഗാനത്തെ ബി.ജെ.പി അപമാനിച്ചെന്ന ആരോപണവുമായി പ്രതിപക്ഷം. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സി.പി.ഐ തുടങ്ങിയ പാര്‍ട്ടികളാണ് ബി.ജെ.പിക്കെതിരെ രംഗത്തെത്തിയത്. 31/01/21 ഞായറാഴ്ച ഹൗറയിലെ ദുമുര്‍ജാലയില്‍ നടന്ന റാലിയില്‍ ബി.ജെ.പി മുന്‍നിര നേതാക്കള്‍ ദേശീയഗാനം ആലപിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആരോപണം. കേന്ദ്രമന്ത്രി …

ബി.ജെ.പി റാലിയില്‍ ദേശീയ ഗാനം തെറ്റിച്ചു ചൊല്ലി, ആദ്യം പോയി ദേശീയ ഗാനം പഠിക്കെന്ന് സ്മൃതി ഇറാനിയോട് കോൺഗ്രസ് Read More

ലോക്ഡൗൺ കാലത്ത് കേന്ദ്രം നൽകിയ ഭക്ഷ്യധാന്യങ്ങൾ തൃണമൂൽ കോൺഗ്രസ് കൊളളയടിച്ചതായി സ്മൃതി ഇറാനി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ അഴിമതിയാരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ലോക്ഡൗൺ കാലത്ത് കേന്ദ്രം നൽകിയ ഭക്ഷ്യധാന്യങ്ങൾ തൃണമൂൽ കോൺഗ്രസ് കൊളളയടിച്ചതായി സ്മൃതി ഇറാനി പറഞ്ഞു. “ലോക് ഡൗൺ സമയത്ത് നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികൾക്കായി …

ലോക്ഡൗൺ കാലത്ത് കേന്ദ്രം നൽകിയ ഭക്ഷ്യധാന്യങ്ങൾ തൃണമൂൽ കോൺഗ്രസ് കൊളളയടിച്ചതായി സ്മൃതി ഇറാനി Read More

കേന്ദ്രമന്തി സ്മൃതി ഇറാനിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂ ഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധനക്ക് വിധേയമാകണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി …

കേന്ദ്രമന്തി സ്മൃതി ഇറാനിക്ക് കോവിഡ് സ്ഥിരീകരിച്ചു Read More

അമിത് ഷായ്ക്ക് അമ്പത്തിയഞ്ചാം ജന്മദിനം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് 22 -10 -2020 വ്യാഴാഴ്ച അന്‍പത്തഞ്ചാം ജന്മദിനം. നിരവധി പ്രമുഖര്‍ അമിത് ഷായ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. പ്രധാന മന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന് ആശംസ അറിയിച്ചു. ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും അമിത് …

അമിത് ഷായ്ക്ക് അമ്പത്തിയഞ്ചാം ജന്മദിനം Read More