പുകവലിക്കുന്നവര്‍ക്കും സസ്യാഹാരികള്‍ക്കും കൊറോണാ പകരാനുളള സാധ്യ കുറവാണെന്ന്‌ കണ്ടെത്തല്‍

ന്യൂഡല്‍ഹി: പുകവലിക്കുന്നവര്‍ക്കും, സസ്യാഹാരികള്‍ക്കും, കൊറോണാ വൈറസ്‌ പകരാനുളള സാധ്യത കുറവാണെന്നാണ്‌ ഇപ്പോള്‍ പഠനത്തില്‍ കണ്ടെത്തിയിക്കുന്നത്‌. കൗണ്‍സില്‍ ഓഫ്‌ സൈന്റിഫിക്ക ആന്റ്‌ ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ചും മറ്റ്‌ 40 ഇന്‍സ്റ്റിറ്റിയൂട്ടുകളും ചേര്‍ന്ന്‌ നടത്തിയ പഠനത്തിലാണ്‌ ഇങ്ങനെയൊരു നിഗമനത്തിലെത്തി ചേര്‍ന്നത്‌. ഒ ഗ്രൂപ്പ്‌ രക്തമുളളവര്‍ക്കും വൈറസ്‌ …

പുകവലിക്കുന്നവര്‍ക്കും സസ്യാഹാരികള്‍ക്കും കൊറോണാ പകരാനുളള സാധ്യ കുറവാണെന്ന്‌ കണ്ടെത്തല്‍ Read More