രണ്ടുകിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍
പടിഞ്ഞാറത്തറ: വയനാട് പടിഞ്ഞാറത്തറ എസ്.ഐ: പി.എന്‍. മുരളീധരനും സംഘവും കാപ്പുണ്ടിക്കല്‍ ഭാഗത്തു നടത്തിയ പശോധനയില്‍ 2.040 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍. നിരവധി കേസുകളിലെ പ്രതിയായ കല്‍പ്പറ്റ പെരുന്തട്ട മണ്ഡേപുരംവീട്ടില്‍ മുനിയന്‍ എന്ന എം.പി. നിയാസ്(31), മാനന്തവാടി അമ്പുകുത്തി സജ്‌ന മന്‍സില്‍ …
രണ്ടുകിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍ Read More