കൊച്ചി വൈപ്പിനിൽ സ്ലാബ് തകർന്നു; അമ്മയ്ക്കും കുഞ്ഞിനും പരുക്ക്
കൊച്ചി: വൈപ്പിനിൽ അമ്മയും മകനും നടക്കുന്ന വഴിയിലെ സ്ലാബ് ഇടിഞ്ഞു കാനയിൽ വീണു. വൈപ്പിൻ ജങ്കാറിൽ ടിക്കറ്റ് എടുത്ത് തിരിച്ച വരുമ്പോഴാണ് അപകടം. അത്താണി ചെങ്ങമനാട് സ്വദേശികളായ നൗഫിയ മൂന്നര വയസ്സുകാരൻ റസൂൽ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ചുറ്റും ഉണ്ടായിരുന്ന ആളുകളുടെ സമയബന്ധിതമായ …
കൊച്ചി വൈപ്പിനിൽ സ്ലാബ് തകർന്നു; അമ്മയ്ക്കും കുഞ്ഞിനും പരുക്ക് Read More