പ്രധാന അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് വൈകുന്നു: സ്കൂളുകളുകളുടെ പ്രവര്‍ത്തനം താളംതെറ്റുമെന്ന് ആശങ്ക

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്ക്കൂളുകളിലെ പ്രധാന അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് വൈകിയതോടെ സ്കൂളുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. അധ്യയന വര്‍ഷം തുടങ്ങിയിട്ടും പ്രധാന അധ്യാപകരുടെ തസ്തിക ഒഴിഞ്ഞ് കിടക്കുന്നതിനാല്‍ ശമ്പള വിതരണം ഉള്‍പ്പെടെ മുടങ്ങുമെന്ന ആശങ്കയിലാണ് സ്കൂളിലെ അധ്യപകരും ജീവനക്കാരും. സര്‍ക്കാര്‍ സ്കൂളുകളിലെ …

പ്രധാന അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് വൈകുന്നു: സ്കൂളുകളുകളുടെ പ്രവര്‍ത്തനം താളംതെറ്റുമെന്ന് ആശങ്ക Read More

സംസ്ഥാനത്തെ സ്കൂൾകുട്ടികൾക്കിടയിൽ തരംഗമാണ് പത്തുരൂപയുടെ ചുവന്ന ജ്യൂസ്, ഒരുതവണ കഴിച്ചാൽ

കുട്ടികളെ ലഹരിക്ക് അടിമകളാക്കി തലമുറകളെ നശിപ്പിക്കുന്ന മിഠായികളും ശീതളപാനീയങ്ങളും ബബിൾഗമ്മുകളും സ്കൂൾ പരിസരത്ത് വ്യാപകമാകുന്നു. വീര്യം കുറഞ്ഞ രാസലഹരി ഇവയിലുണ്ടെന്നാണ് സംശയം. ഇതിന് തടയിടാൻ സംസ്ഥാനത്തെ വിവിധ സ്കൂൾപരിസരങ്ങളിലുള്ള 3500 കടകളിൽ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തി. സംശയകരമായ 720 സാമ്പിളുകൾ ലാബിൽ …

സംസ്ഥാനത്തെ സ്കൂൾകുട്ടികൾക്കിടയിൽ തരംഗമാണ് പത്തുരൂപയുടെ ചുവന്ന ജ്യൂസ്, ഒരുതവണ കഴിച്ചാൽ Read More

നാളെ 7.10.2023. സ്കൂളുകൾക്ക് അവധി: ഉത്തരവിറങ്ങി

നാളെ (ഒക്ടോബർ 7 ന്) സംസ്ഥാനത്ത് ക്ലസ്റ്റർ പരിശീലനം നടക്കുന്നതിനാൽ സ്കൂളുകൾക്ക് അവധി നൽകി. നാളെ എല്ലാ അദ്ധ്യാപകരും ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കേണ്ടതിനാൽ ഒക്ടോബർ 7 ശനിയാഴ്ച കുട്ടികൾക്ക് അദ്ധ്യയന ദിവസം ആയിരിക്കുന്നതല്ല എന്നാണ് ഉത്തരവിൽ പറയുന്നത്. എല്ലാ അധ്യാപകരും നിശ്ചയിക്കപ്പെട്ട …

നാളെ 7.10.2023. സ്കൂളുകൾക്ക് അവധി: ഉത്തരവിറങ്ങി Read More

എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണ നിയമനം വൈകും

സ്കൂളുകൾ ഉദ്യോഗാർത്ഥികളുടെ പട്ടിക ആവശ്യപ്പെട്ടിട്ടും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ നൽകാത്തതിനാൽ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണ നിയമനം വൈകും. ഇതിനായി സ്‌പെഷ്യൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ ആരംഭിച്ചെങ്കിലും ഫയൽ നീക്കം തുടങ്ങിയില്ല.എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി …

എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണ നിയമനം വൈകും Read More

ഒരു നൂറ്റാണ്ടിലേറെ പഴമയും പാരമ്പര്യവുമുള്ള തൃശ്ശൂർ ജില്ലയിലെ തൃക്കൂർ ഗവ. എൽ.പി സ്കൂളിന്റെ ചരിത്രത്തിൽ നാഴികക്കല്ലായി പുതിയ സ്കൂൾ കെട്ടിടം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരുകോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു.

സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കുറഞ്ഞ കാലം കൊണ്ട് 3800 കോടി രൂപ സംസ്ഥാനം ചെലവഴിച്ചുവെന്ന് മന്ത്രി പറഞ്ഞു. അപൂർണ്ണവും സ്വാർത്ഥതാൽപര്യമുള്ള അറിവുകൾ കുട്ടികൾക്ക് നൽകരുതെന്നും പകരം ശാസ്ത്രീയവും സത്യസന്ധവുമായ അറിവുകൾ പകർന്നു നൽകണം. സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി …

ഒരു നൂറ്റാണ്ടിലേറെ പഴമയും പാരമ്പര്യവുമുള്ള തൃശ്ശൂർ ജില്ലയിലെ തൃക്കൂർ ഗവ. എൽ.പി സ്കൂളിന്റെ ചരിത്രത്തിൽ നാഴികക്കല്ലായി പുതിയ സ്കൂൾ കെട്ടിടം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരുകോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. Read More

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറ് ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി മലപ്പുറം ജില്ലയിൽ 29 സ്‌കൂളുകൾ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി. കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

29 സ്‌കൂളുകളിലായി 32 കെട്ടിടങ്ങളാണ് വിദ്യാർഥികൾക്കായി തുറന്നു കൊടുത്തത്. കിഫ്ബി, പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട് എന്നി വിഭാഗങ്ങളിലായാണ് തുക അനുവദിച്ചത്. കിഫ്ബി മൂന്നു കോടി രൂപ അനുവദിച്ച ജി.എച്ച്.എസ്.എസ് എടക്കര, ഒരു കോടി രൂപ വീതം അനുവദിച്ച ജി.യു.പി.എസ് കുറുമ്പലങ്ങോട്, …

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറ് ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി മലപ്പുറം ജില്ലയിൽ 29 സ്‌കൂളുകൾ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി. കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. Read More

പ്രധാനമന്ത്രിയുടെ പോഷകാഹാര പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം സമർപ്പിച്ച രേഖകൾ അവിശ്വസനീയമെന്ന് കേന്ദ്രം . ; കേരളത്തിലെ സ്‌കൂളുകളിൽ പരിശോധന നടത്തും.

പ്രധാനമന്ത്രിയുടെ പോഷകാഹാര പരിപാടിയുമായി ബന്ധപ്പെട്ട് കേരളം സമർപ്പിച്ച രേഖകളിൽ കേന്ദ്രത്തിന് സംശയം. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഉദ്യോഗസ്ഥർ പങ്കെടുത്ത വിലയിരുത്തൽ യോഗത്തിൽ സംസ്ഥാനം സമർപ്പിച്ച കണക്കുകളിലാണ് കേന്ദ്രം സംശയം പ്രകടിപ്പിച്ചത് പ്രീ പ്രൈമറി ഘട്ടത്തിലെ വിദ്യാർത്ഥികളെ സംബന്ധിച്ച് നൂറ് ശതമാനം പേർക്കും ഉച്ചഭക്ഷണവും …

പ്രധാനമന്ത്രിയുടെ പോഷകാഹാര പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം സമർപ്പിച്ച രേഖകൾ അവിശ്വസനീയമെന്ന് കേന്ദ്രം . ; കേരളത്തിലെ സ്‌കൂളുകളിൽ പരിശോധന നടത്തും. Read More