ലഹരിഗുളികകളുമായി രണ്ട് യുവാക്കള്‍ പിടിയില്‍
തൃശൂര്‍: ലഹരി ഗുളികകളുമായി തൃശൂരില്‍ രണ്ടുയുവാക്കള്‍ പിടിയില്‍ മുകുന്ദപുരം കല്ലൂര്‍ കൊല്ലക്കുന്ന് സിയോണ്‍ (26) തൃശൂര്‍ മുളയം ചിറ്റേടത്ത് വീട്ടില്‍ ബോണി (20) എന്നിവരെയാണ് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ പ്രദീപ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് …
ലഹരിഗുളികകളുമായി രണ്ട് യുവാക്കള്‍ പിടിയില്‍ Read More