തിരുവനന്തപുരം : മാപ്പർഹിക്കാത്ത കുറ്റമാണ് ശിവശങ്കർ ചെയ്തതെന്ന് മന്ത്രി ജി സുധാകരൻ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ മാധ്യമപ്രവർത്തരോട് പറഞ്ഞു. ജി സുധാകരന്‍റെ വാക്കുകള്‍ ഇപ്രകാരമാണ്. സർക്കാർ നൽകിയ സ്വാതന്ത്ര്യവും വിശ്വാസവും ശിവശങ്കർ ദുരുപയോഗിച്ചു. മാപ്പർഹിക്കാത്ത തെറ്റാണ്...
Read full story
തിരുവനന്തപുരം: തിരുവനന്തപുരത്തെ കസ്റ്റംസ് ആഫീസില്‍ എം ശിവശങ്കരനെ ചോദ്യം ചെയ്യുന്നത് എട്ടര മണിക്കൂർ ചോദ്യം ചെയ്തതിനുശേഷം കസ്റ്റംസ് സംഘം അവരുടെ വാഹനത്തില്‍ ശിവശങ്കരന്‍റെ പൂജപുരയിലുള്ള വിട്ടിലേക്ക് മടക്കിയെത്തിച്ചു. രണ്ടാമതൊരു കാറില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ വീട്ടില്‍...
Read full story