ഡോ. സിസ തോമസും ഡോ. ശിവപ്രസാദും വൈസ് ചാൻസലർമാരായി ചുമതല ഏറ്റെടുത്തു
തിരുവനന്തപുരം: ഡോ. സിസ തോമസ് ഡിജിറ്റല്‍ സർവകലാശാലയുടെയും ഡോ. ശിവപ്രസാദ് സാങ്കേതിക സർവകലാശാലയുടെയും വൈസ് ചാൻസലർമാരായി ചുമതല ഏറ്റെടുത്തു. സിസ തോമസിനെതിരെ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നുവെങ്കിലും ഡോ. ശിവപ്രസാദിനെതിരെ ഒരു സംഘം വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പ്രതിഷേധമുണ്ടായിരുന്നു. പ്രതിഷേധിച്ചവർ അദ്ദേഹത്തിന്‍റെ വാഹനത്തില്‍ അടിക്കുകയും ചെറുക്കുകയും …
ഡോ. സിസ തോമസും ഡോ. ശിവപ്രസാദും വൈസ് ചാൻസലർമാരായി ചുമതല ഏറ്റെടുത്തു Read More