കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡര്‍ (62) അന്തരിച്ചു, സുപ്രീം കോടതി സിറ്റിങ് ജഡ്ജിയാണ്
ന്യൂഡല്‍ഹി: സുപ്രീം കോടതി സിറ്റിങ് ജഡ്ജിയും കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡര്‍ (62) അന്തരിച്ചു. 24/04/21 ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ശ്വാസകോശസംബന്ധമായ അണുബാധയെത്തുടര്‍ന്ന് ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ ഐസിയുവില്‍ ചികില്‍സയിലായിരുന്നു. ക്യാൻസർ ബാധിതനായിരുന്ന അദ്ദേഹത്തിന് …
കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡര്‍ (62) അന്തരിച്ചു, സുപ്രീം കോടതി സിറ്റിങ് ജഡ്ജിയാണ് Read More