ഇന്ത്യാ സഖ്യത്തിലെ ഏകോപന സമിതിയിൽ ഭിന്നത : സമിതിയിൽ സിപിഐഎം പ്രതിനിധിയില്ല
ഇന്ത്യാ സഖ്യത്തിലെ 14 അംഗ ഏകോപന സമിതി രൂപീകരണത്തെ എതിർത്ത് പൊളിറ്റ് ബ്യൂറോ രംഗത്തെത്തി. ഏകോപന സമിതിയിൽ സിപിഐഎം പ്രതിനിധിയില്ല. പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് പ്രതിനിധി വേണ്ടെന്ന തീരുമാനമുയർന്നത്. മതേതര ജനാധിപത്യം വിപുലീകരിക്കാൻ ഇന്ത്യ സഖ്യം വിപുലീകരിക്കണമെന്ന് പിബി ആവശ്യപ്പെട്ടു. തീരുമാനം …
ഇന്ത്യാ സഖ്യത്തിലെ ഏകോപന സമിതിയിൽ ഭിന്നത : സമിതിയിൽ സിപിഐഎം പ്രതിനിധിയില്ല Read More