കേന്ദ്ര ഓര്‍ഡിനന്‍സ് എഎപിയെ പിന്തുണച്ച് സിപിഎം കോണ്‍ഗ്രസിനോട് അഭ്യര്‍ഥനയുമായി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാറിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ ആം ആദ്മി പാര്‍ട്ടി നടത്തുന്ന പോരാട്ടത്തിന് പൂര്‍ണ പിന്തുണയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളോട് എഎപിയെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ഥിച്ച് സീതാറാം യെച്ചൂരി. വിഷയത്തില്‍ …
കേന്ദ്ര ഓര്‍ഡിനന്‍സ് എഎപിയെ പിന്തുണച്ച് സിപിഎം കോണ്‍ഗ്രസിനോട് അഭ്യര്‍ഥനയുമായി സീതാറാം യെച്ചൂരി Read More