ലൗ ജിഹാദ്: 14 കേസുകളില്‍ 11 എണ്ണത്തില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതായി യുപി പോലീസ്
കാണ്‍പൂര്‍: യുപി പോലിസ് അന്വേഷിച്ച 14 ലൗ ജിഹാദ് കേസില്‍ 11 എണ്ണത്തില്‍ യുവാക്കള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തി. 11 മുസ്ലിം യുവാക്കളും ഇക്കാരണത്തിന് ജയിലിലാണുള്ളത്. എന്നാല്‍ വിദേശ ഫണ്ടിംഗിനോ നേരിട്ടുള്ള സംഘടിത പ്രവര്‍ത്തനത്തിനോ തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നും മുതിര്‍ന്ന പോലീസ് …
ലൗ ജിഹാദ്: 14 കേസുകളില്‍ 11 എണ്ണത്തില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതായി യുപി പോലീസ് Read More