ഉത്ര കൊലക്കേസ് ;ഒന്നാം പ്രതിയായ സൂരജിൻ്റെ, അമ്മയ്ക്കും സഹോദരിയ്ക്കും ജാമ്യം
കൊച്ചി: ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ സൂരജിൻ്റെ കുടുംബാംഗങ്ങൾക്ക് ജാമ്യം. സൂരജിൻ്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സൂരജിന്റെ പിതാവ് സുരേന്ദ്രന് നേരത്തെ ഹൈക്കോടതി കേസില്‍ ജാമ്യം അനുവദിച്ചിരുന്നു. ഉത്ര ഗാര്‍ഹിക …
ഉത്ര കൊലക്കേസ് ;ഒന്നാം പ്രതിയായ സൂരജിൻ്റെ, അമ്മയ്ക്കും സഹോദരിയ്ക്കും ജാമ്യം Read More