ഡോ. സിസ തോമസും ഡോ. ശിവപ്രസാദും വൈസ് ചാൻസലർമാരായി ചുമതല ഏറ്റെടുത്തു

തിരുവനന്തപുരം: ഡോ. സിസ തോമസ് ഡിജിറ്റല്‍ സർവകലാശാലയുടെയും ഡോ. ശിവപ്രസാദ് സാങ്കേതിക സർവകലാശാലയുടെയും വൈസ് ചാൻസലർമാരായി ചുമതല ഏറ്റെടുത്തു. സിസ തോമസിനെതിരെ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നുവെങ്കിലും ഡോ. ശിവപ്രസാദിനെതിരെ ഒരു സംഘം വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പ്രതിഷേധമുണ്ടായിരുന്നു. പ്രതിഷേധിച്ചവർ അദ്ദേഹത്തിന്‍റെ വാഹനത്തില്‍ അടിക്കുകയും ചെറുക്കുകയും …

ഡോ. സിസ തോമസും ഡോ. ശിവപ്രസാദും വൈസ് ചാൻസലർമാരായി ചുമതല ഏറ്റെടുത്തു Read More

മുൻ നിലപാട് തിരുത്തി ഗവർണർ : സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാല വൈസ് ചാൻസിലറുടെ ചുമതല

തിരുവനന്തപുരം: ഡിജിറ്റൽ സർവകലാശാല വി സി സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാല വൈസ് ചാൻസിലറുടെ ചുമതല നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി. സജി ഗോപിനാഥ് അയോഗ്യനാണെന്ന മുൻ നിലപാട് തിരുത്തിയാണ് ഗവർണർ ഉത്തരവിറക്കിയിരിക്കുന്നത്. കെടിയു വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി …

മുൻ നിലപാട് തിരുത്തി ഗവർണർ : സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാല വൈസ് ചാൻസിലറുടെ ചുമതല Read More

കെടിയു വി സി നിയമനത്തിന് മൂന്ന് അംഗ പാനൽ നൽകി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കെടിയു താൽക്കാലിക വി സി നിയമനത്തിന് ഗവർണർക്ക് മൂന്ന് അംഗ പാനൽ നൽകി സംസ്ഥാന സർക്കാർ ഡിജിറ്റൽ വി സി സജി ഗോപി നാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ബൈജു ഭായ്, സി ഇ ടിയിലെ പ്രൊഫസർ അബ്ദുൽ നസീർ എന്നിവരാണ് …

കെടിയു വി സി നിയമനത്തിന് മൂന്ന് അംഗ പാനൽ നൽകി സംസ്ഥാന സർക്കാർ Read More

രാജ് ഭവന്റെ പുതിയ നീക്കം : കെടിയു വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല സർക്കാരിന് താല്പര്യമുള്ള വ്യക്തിക്ക് നൽകാമെന്ന് ​ഗവർണർ

തിരുവനന്തപുരം : കെടിയു വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല സർക്കാരിന് താല്പര്യമുള്ള വ്യക്തിക്ക് നൽകാമെന്ന് കാണിച്ച് രാജ്ഭവൻ കത്ത് നൽകി. ഹൈക്കോടതിയിൽ നിന്നും നിരന്തരം തിരിച്ചടി ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഗവർണറുടെ പിൻവാങ്ങൽ. ഡിജിറ്റൽ വിസി സജി ഗോപിനാഥിനോ സർക്കാരിന് താൽപര്യമുള്ള മറ്റ് വ്യക്തികൾക്കോ …

രാജ് ഭവന്റെ പുതിയ നീക്കം : കെടിയു വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല സർക്കാരിന് താല്പര്യമുള്ള വ്യക്തിക്ക് നൽകാമെന്ന് ​ഗവർണർ Read More

കെ.ടി.യു. വി.സിയെ സര്‍ക്കാരിന് മാറ്റാം: ഹൈക്കോടതി

കൊച്ചി: കെ.ടി.യു. വൈസ് ചാന്‍സലര്‍ സ്ഥാനത്ത്‌നിന്നും സിസാ തോമസിനെ സര്‍ക്കാരിനു മാറ്റാനാകുമെന്ന് ഹൈക്കോടതി. പുതിയ പാനല്‍ നല്‍കാന്‍ സര്‍ക്കാരിന് പൂര്‍ണ അധികാരമുണ്ടെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇടക്കാല നിയമനത്തിനുള്ള പരിധി 6 മാസം മാത്രമാണ്. ഇതിനിടയില്‍ …

കെ.ടി.യു. വി.സിയെ സര്‍ക്കാരിന് മാറ്റാം: ഹൈക്കോടതി Read More

കെടിയു വിസി കേസിൽ സർക്കാരിന് വൻ തിരിച്ചടി: പുതിയ വിസിയെ തെരഞ്ഞെടുക്കാൻ മൂന്ന് മാസത്തിനകം സെലക്ഷൻ രൂപീകരിക്കാൻ കോടതി നിർദേശം

തിരുവനന്തപുരം: കെടിയു വിസിയായി സിസ തോമസിന് തുടരാൻ അനുമതി നൽകിയ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. കെടിയു വിസി കേസിൽ സർക്കാരിനേറ്റത് വൻ തിരിച്ചടിയാണ്. താൽക്കാലിക വിസിയായി ഡോ.സിസ തോമസിന് തുടരാമെന്നാണ് ഹൈക്കോടതി വിധി. സർക്കാരിന്റെഹർജി തള്ളിയ കോടതി …

കെടിയു വിസി കേസിൽ സർക്കാരിന് വൻ തിരിച്ചടി: പുതിയ വിസിയെ തെരഞ്ഞെടുക്കാൻ മൂന്ന് മാസത്തിനകം സെലക്ഷൻ രൂപീകരിക്കാൻ കോടതി നിർദേശം Read More