കൊവിഡ് വാക്‌സീനുകള്‍ മിശ്രിതപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

പുണെ: രണ്ട് കൊവിഡ് വാക്‌സീനുകള്‍ മിശ്രിതപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. സിറസ് പൂനവാല. മിശ്രിത വാക്‌സീന്‍ പ്രതീക്ഷിച്ച ഫലം പ്രതിരോധം നല്‍കിയില്ലെങ്കില്‍ ഇരു കമ്പനികളും പരസ്പരം കുറ്റപ്പെടുത്തും. മറ്റ് വാക്‌സിന്റെ ഗുണമില്ലായ്മയാണ് പ്രതീക്ഷിച്ച ഫലം കിട്ടാത്തതിന്റെ കാരണമെന്ന് സിറം പറയും. …

കൊവിഡ് വാക്‌സീനുകള്‍ മിശ്രിതപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് Read More

കോവാക്സിന്റെ കുട്ടികളിലെ പരീക്ഷണം ജൂലൈയില്‍ ആരംഭിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഡ് വാക്‌സിന്‍ കോവോവാക്സിന്റെ കുട്ടികളിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നു. കോവോവാക്സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ രണ്ട് മുതല്‍ 17 വരെ പ്രായപരിധിയുള്ള 920 കുട്ടികളില്‍ ജൂലൈ മാസത്തില്‍ ആരംഭിക്കും. ഡിസിജിഐയുടെ അനുമതി ലഭിച്ചാല്‍ …

കോവാക്സിന്റെ കുട്ടികളിലെ പരീക്ഷണം ജൂലൈയില്‍ ആരംഭിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് Read More

44 കോടി ഡോസ് കോവീഷീല്‍ഡ്, കോവാക്സിന്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കി കേന്ദ്രം

സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് 25 കോടി ഡോസ് കോവിഷീല്‍ഡും ഭാരത് ബയോടെക്കില്‍നിന്ന് 19 കോടി ഡോസ് കോവാക്സിനും വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കി.18-44 പ്രായക്കാരുടെ വാക്സിനേഷന്‍ ചുമതല സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് ഏറ്റെടുത്തതിനു പിന്നാലെയാണു നടപടി. വിലയുടെ 30 ശതമാനം രണ്ടു കമ്പനികള്‍ക്കും …

44 കോടി ഡോസ് കോവീഷീല്‍ഡ്, കോവാക്സിന്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കി കേന്ദ്രം Read More