അനധികൃതമായി പെട്രോള്‍ സൂക്ഷിച്ച യുവാവ്‌ പിടിയില്‍

താനാളൂര്‍: അനധികൃത വില്‍പ്പനക്കായി വീട്ടില്‍ പെട്രോള്‍ സൂക്ഷിച്ചയാള്‍ പിടിയിലായി. താനാളൂര്‍ പരേങ്ങത്ത്‌ സ്വദേശി ഞാറക്കടവത്ത്‌ സിറാജുദ്ദീന്‍(41) ആണ്‌ പിടിയിലായത്‌. ഇയാളുടെ വീട്ടില്‍ നിന്നും 85 ലിറ്റര്‍ പെട്രോള്‍ കണ്ടെത്തി. താനാളുരിലെ സുഹൃത്തിന്റെ കട കേന്ദ്രീകരിച്ചായിരുന്നു പെട്രോള്‍ വില്‍പ്പന നടത്തിയിരുന്നത്‌. അവശ്യ.സാധന നിയമ …

അനധികൃതമായി പെട്രോള്‍ സൂക്ഷിച്ച യുവാവ്‌ പിടിയില്‍ Read More