ചൈനീസ്‌ കൊറോണ വാക്‌സിന്‌ അടിയന്തിര അനുമതി നല്‍കി ലോകാരോഗ്യ സംഘടന

ജനീവ:. ചൈനയുടെ കോവിഡ്‌ വാക്‌സിന്‌ അിയന്തിര അനുമതി നല്‍കി ലോകാരോഗ്യ സംഘടന. ‘കൊറോണാ വാക്‌’ എന്ന വാസിനാണ്‌ അനുമതി ലഭിച്ചത്‌. അടിയന്തിര ഉപയോഗത്തിന്‌ അനുമതി ലഭിക്കുന്ന ചൈനയുടെ രണ്ടാമത്തെ കോവിഡ്‌ വാക്‌സിനാണ്‌ കൊറോണാ വാക്‌. ചൈനീസ്‌ ഫാര്‍മ കമ്പനിയായ സിനോവാക്‌ ബയോ …

ചൈനീസ്‌ കൊറോണ വാക്‌സിന്‌ അടിയന്തിര അനുമതി നല്‍കി ലോകാരോഗ്യ സംഘടന Read More