ചൈനയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ ബസ് മറിഞ്ഞ് 6 മരണം

January 14, 2020

ബെയ്ജിങ് ജനുവരി 14: ചൈനയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ ബസ് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. പത്തിലധികം പേരെ കാണാതായി. ബസ് യാത്രക്കാരും വഴിയാത്രക്കാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖിങ്ഹായ് പ്രവിശ്യയുടെ തലസ്ഥാനമായ ഷിനിങ്ങില്‍ തിങ്കളാഴ്ചയാണ് …