കെഎസ് ചിത്രക്ക് പത്മഭൂഷണ്‍
ദില്ലി: ഈ വര്‍ഷത്തെ പത്മപുരസ്‌കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗായിക കെ.എസ് ചിത്രക്ക് പത്മഭൂഷണും, ഗാന രചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് പത്മ ശ്രീയും, എസ്പി ബാലസുബ്രമണ്യത്തിന് വത്മവിഭൂഷണും പ്രഖ്യാപിച്ചു. മുന്‍ ജാപ്പനീസ് പ്രധാന മന്ത്രി ഷിന്‍സോ ആബെ, …
കെഎസ് ചിത്രക്ക് പത്മഭൂഷണ്‍ Read More