അമൃത്സർ: പ്രശസ്ത പ‌ഞ്ചാബി ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു. 37 വയസായിരുന്നു,​ പഞ്ചാബിലെ മൻസ ജില്ലയിൽ വച്ചായിരുന്നു അപകടം. സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങവെ മൻസ- പട്യാല റോഡിൽ ഹർമൻ സിദ്ധു സഞ്ചരിച്ച കാർ...
തിരുവനന്തപുരം: വിഖ്യാത വയലിനിസ്റ്റും കർണാട്ടിക് ഫ്യൂഷൻ സംഗീതജ്ഞനുമായ ബാലഭാസ്കറിന്റെ പേരില്‍ ഏർപ്പെടുത്തിയ പ്രഥമ ബാലഭാസ്കർ പുരസ്കാരത്തിന് പിന്നണി ഗായകൻ ശ്രീനിവാസ് അർഹനായി.നഴ്സറി മുതല്‍ പത്താം ക്ലാസ് വരെ ബാലഭാസ്കർ പഠിച്ച തൈക്കാട് മോഡല്‍ സ്കൂളും...
കൊച്ചി: തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ജേര്‍ണലിസം സംഘടിപ്പിക്കുന്ന സാഹിത്യോത്സവമായ തേവര ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായി കല, സാഹിത്യം, സംസ്‌കാരം എന്നീ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരമായി ഏര്‍പ്പെടുത്തിയ തേവര ലിറ്ററേച്ചര്‍...
റിപ്പോര്‍ട്ട്
മുംബൈ : പ്രശസ്ത ഗസൽ - ചലച്ചിത്ര പിന്നണി ഗായകൻ ഭൂപീന്ദർ സിംഗ് അന്തരിച്ചു. കൊവിഡും ഉദരസംബന്ധമായ അസുഖങ്ങളും കാരണം മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 82 വയസായിരുന്നു. ജൂലൈ 18 വൈകുന്നേരം 7.45നായിരുന്നു അന്ത്യം....
റിപ്പോര്‍ട്ട്
കൊല്‍ക്കത്ത: പ്രശസ്‌ത ബോളിവുഡ്‌ പിന്നണി ഗായകന്‍ കെ.കെ എന്ന കൃഷ്‌ണകുമാര്‍ കുന്നത്ത്‌(53) സ്റ്റേജില്‍ കുഴഞ്ഞുവീണ്‌ മരിച്ചു. 2022 മെയ്‌ 31ന്‌ കൊല്‍ക്കത്തയില്‍ സംഗീത പരിപാടിക്കുപിന്നാലെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ കല്‍ക്കട്ട മെഡിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍...
റിപ്പോര്‍ട്ട്
ആലപ്പുഴ: ഗാനമേളക്കിടെ ഇടവബഷീർ കുഴഞ്ഞു വീണു മരിച്ചു. ബ്ലൂ ഡയമണ്ട്സിന്റെ സുവർണ ജുബിലീ ആഘോഷങ്ങൾക്കിടെ പാതിരപ്പള്ളി ക്യാംലോട്ട് കൺവൻഷൻ സെന്ററിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. സ്റ്റേജിൽ കുഴഞ്ഞു വീണ ബഷീറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും...
റിപ്പോര്‍ട്ട്
കോഴിക്കോട്: പ്രമുഖ മാപ്പിളപ്പാട്ട് കലാകാരൻ വി.എം കുട്ടി (85) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അനേകം മാപ്പിളപ്പാട്ടുകളും സിനിമാ ഗാനങ്ങളും പാടിയിട്ടുണ്ട്. അറുപത് വർഷത്തിലേറെയായി മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു. മാപ്പിളപ്പാട്ടിനെ പുതിയ പരീക്ഷണങ്ങൾ...
റിപ്പോര്‍ട്ട്
ആലപ്പുഴ: ഒരു ദിവസം എട്ടു മണിക്കൂറോളമെടുത്ത് 893 പേര്‍ക്ക് വാക്‌സിന്‍ നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക കെ. പുഷ്പലതയെ അഭിനന്ദിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജെത്തി. ആശുപത്രി...
റിപ്പോര്‍ട്ട്
കൊച്ചി:കാൽപനികത തുളുമ്പും വരികളിലൂടെ മലയാളി മനസിൽ ആർദ്രഭാവങ്ങളുടെ ശരറാന്തലുകൾ തെളിച്ച പൂവച്ചൽ ഖാദർ (മുഹമ്മദ് അബ്ദുൾ ഖാദർ, 72) വിടവാങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളോജാശുപത്രിയിൽ തിങ്കളാഴ്‌ച രാത്രി 12. 45 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം...
റിപ്പോര്‍ട്ട്
ഗായിക ചിന്മയി ശ്രീപദയിയെ അധിക്ഷേപിച്ച യുവ ഡോക്ടര്‍ക്കതിരെ ഗായിക രംഗത്ത്‌. സമൂഹ മാധ്യമത്തില്‍ നടന്ന പൊതു ചര്‍ച്ചയിലാണ്‌ യുവ ഡോക്ടര്‍ അരവിന്ദ്‌ രാജ്‌ ഗായികക്കെതിരെ സംസാരിച്ചത്‌. ഗായികയുടെ മനോനില ശരിയെല്ലെന്നും അവര്‍ മനഃശാസ്‌ത്രജ്ഞന്റെ അടുത്ത്‌...
റിപ്പോര്‍ട്ട്
തൃപ്പൂണിത്തുറ: മലയാളി ഗായകന്‍ ജയരാജ്‌ നാരായണന്‍ യുഎസിലെ ഷിക്കാഗോയില്‍ വാഹാനാപകടത്തില്‍ മരിച്ചു. എരൂര്‍ ജയാലയത്തില്‍ പരേതനായ നങ്ങ്യാരത്ത്‌ മഠത്തില്‍ നാരായണന്‍കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്‌. സംസ്‌കാരം പിന്നീട്‌. ഭാര്യ: മായ, മക്കള്‍: മേഘ്‌ന ,ഗൗരി. സഹോദരങ്ങള്‍:...
റിപ്പോര്‍ട്ട്
കോഴിക്കോട് : അമിതാധികാര പ്രയോഗത്തിനും മോറൽ പോലീസിനും വിധേയനായ പോലീസുകാരൻ ഉമേഷ് വള്ളിക്കുന്നും ഗായിക ആതിര കെ കൃഷ്ണനും ജീവിതത്തിൽ ഒന്നായി. 31 വയസ്സുള്ള ആതിരയുടെ അമ്മ നൽകിയ പരാതിയിൽ സദാചാര പോലീസിങ്ങിന് ഇരയാവുകയായിരുന്നു...