ചലച്ചിത്ര പിന്നണി ഗായകൻ ഭൂപീന്ദർ സിംഗ് അന്തരിച്ചു

മുംബൈ : പ്രശസ്ത ഗസൽ – ചലച്ചിത്ര പിന്നണി ഗായകൻ ഭൂപീന്ദർ സിംഗ് അന്തരിച്ചു. കൊവിഡും ഉദരസംബന്ധമായ അസുഖങ്ങളും കാരണം മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 82 വയസായിരുന്നു. ജൂലൈ 18 വൈകുന്നേരം 7.45നായിരുന്നു അന്ത്യം. അമൃത്സറിൽ ജനിച്ച് ഭുപീന്ദർ സിംഗ് ആകാശവാണിയിലൂടെയാണ് …

ചലച്ചിത്ര പിന്നണി ഗായകൻ ഭൂപീന്ദർ സിംഗ് അന്തരിച്ചു Read More

ബോളിവുഡ്‌ പിന്നണിഗായകന്‍ കെ.കെ കുഴഞ്ഞുവീണ്‌ മരിച്ചു

കൊല്‍ക്കത്ത: പ്രശസ്‌ത ബോളിവുഡ്‌ പിന്നണി ഗായകന്‍ കെ.കെ എന്ന കൃഷ്‌ണകുമാര്‍ കുന്നത്ത്‌(53) സ്റ്റേജില്‍ കുഴഞ്ഞുവീണ്‌ മരിച്ചു. 2022 മെയ്‌ 31ന്‌ കൊല്‍ക്കത്തയില്‍ സംഗീത പരിപാടിക്കുപിന്നാലെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ കല്‍ക്കട്ട മെഡിക്കല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ്‌ മരണകാരണം …

ബോളിവുഡ്‌ പിന്നണിഗായകന്‍ കെ.കെ കുഴഞ്ഞുവീണ്‌ മരിച്ചു Read More

​ഗായകൻ ഇടവബഷീർ അന്തരിച്ചു

ആലപ്പുഴ: ഗാനമേളക്കിടെ ഇടവബഷീർ കുഴഞ്ഞു വീണു മരിച്ചു. ബ്ലൂ ഡയമണ്ട്സിന്റെ സുവർണ ജുബിലീ ആഘോഷങ്ങൾക്കിടെ പാതിരപ്പള്ളി ക്യാംലോട്ട് കൺവൻഷൻ സെന്ററിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. സ്റ്റേജിൽ കുഴഞ്ഞു വീണ ബഷീറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ തളർന്ന് വീഴുകായയിരുന്നു. …

​ഗായകൻ ഇടവബഷീർ അന്തരിച്ചു Read More

മാപ്പിളപ്പാട്ട് കലാകാരൻ വി.എം കുട്ടി അന്തരിച്ചു

കോഴിക്കോട്: പ്രമുഖ മാപ്പിളപ്പാട്ട് കലാകാരൻ വി.എം കുട്ടി (85) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അനേകം മാപ്പിളപ്പാട്ടുകളും സിനിമാ ഗാനങ്ങളും പാടിയിട്ടുണ്ട്. അറുപത് വർഷത്തിലേറെയായി മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു. മാപ്പിളപ്പാട്ടിനെ പുതിയ പരീക്ഷണങ്ങൾ കൊണ്ട് ജനകീയമാക്കിയ വി.എം കുട്ടി സിനിമകളിലും …

മാപ്പിളപ്പാട്ട് കലാകാരൻ വി.എം കുട്ടി അന്തരിച്ചു Read More

ആലപ്പുഴ: ഒരു ദിവസം 893 പേർക്ക് വാക്സിൻ നൽകി; പുഷ്പലതയെ ആദരിക്കാൻ മന്ത്രിയെത്തി – കൃഷി മന്ത്രി പി. പ്രസാദ് അഭിനന്ദനമറിയിച്ചു

ആലപ്പുഴ: ഒരു ദിവസം എട്ടു മണിക്കൂറോളമെടുത്ത് 893 പേര്‍ക്ക് വാക്‌സിന്‍ നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക കെ. പുഷ്പലതയെ അഭിനന്ദിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജെത്തി. ആശുപത്രി സന്ദര്‍ശിച്ച് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ …

ആലപ്പുഴ: ഒരു ദിവസം 893 പേർക്ക് വാക്സിൻ നൽകി; പുഷ്പലതയെ ആദരിക്കാൻ മന്ത്രിയെത്തി – കൃഷി മന്ത്രി പി. പ്രസാദ് അഭിനന്ദനമറിയിച്ചു Read More

പൂവച്ചൽ ഖാദർ ഇനി ഓർമ ചിത്രം

കൊച്ചി:കാൽപനികത തുളുമ്പും വരികളിലൂടെ മലയാളി മനസിൽ ആർദ്രഭാവങ്ങളുടെ ശരറാന്തലുകൾ തെളിച്ച പൂവച്ചൽ ഖാദർ (മുഹമ്മദ് അബ്ദുൾ ഖാദർ, 72) വിടവാങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളോജാശുപത്രിയിൽ തിങ്കളാഴ്‌ച രാത്രി 12. 45 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്‌ച. കോവിഡ്‌ ബാധിതനായി 17ന്‌ രാവിലെയാണ് …

പൂവച്ചൽ ഖാദർ ഇനി ഓർമ ചിത്രം Read More

ഗായികയെ മനോരോഗിയായി ചിത്രീകരിച്ച ഡോകടര്‍ക്കെതിരെ പരാതി

ഗായിക ചിന്മയി ശ്രീപദയിയെ അധിക്ഷേപിച്ച യുവ ഡോക്ടര്‍ക്കതിരെ ഗായിക രംഗത്ത്‌. സമൂഹ മാധ്യമത്തില്‍ നടന്ന പൊതു ചര്‍ച്ചയിലാണ്‌ യുവ ഡോക്ടര്‍ അരവിന്ദ്‌ രാജ്‌ ഗായികക്കെതിരെ സംസാരിച്ചത്‌. ഗായികയുടെ മനോനില ശരിയെല്ലെന്നും അവര്‍ മനഃശാസ്‌ത്രജ്ഞന്റെ അടുത്ത്‌ ചികിത്സ തേടിയിട്ടുണ്ടെന്നും ചികിത്സയുടെ എല്ലാ റിപ്പോര്‍ട്ടുകളെക്കുറിച്ചും …

ഗായികയെ മനോരോഗിയായി ചിത്രീകരിച്ച ഡോകടര്‍ക്കെതിരെ പരാതി Read More

മലയാളി ഗായകന്‍ ജയരജ്‌ നാരായണന്‍ വാഹാനാപകടത്തില്‍ മരിച്ചു

തൃപ്പൂണിത്തുറ: മലയാളി ഗായകന്‍ ജയരാജ്‌ നാരായണന്‍ യുഎസിലെ ഷിക്കാഗോയില്‍ വാഹാനാപകടത്തില്‍ മരിച്ചു. എരൂര്‍ ജയാലയത്തില്‍ പരേതനായ നങ്ങ്യാരത്ത്‌ മഠത്തില്‍ നാരായണന്‍കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്‌. സംസ്‌കാരം പിന്നീട്‌. ഭാര്യ: മായ, മക്കള്‍: മേഘ്‌ന ,ഗൗരി. സഹോദരങ്ങള്‍: ജയദേവ്‌ നാരായണന്‍, ജയശ്രീ സുനില്‍.

മലയാളി ഗായകന്‍ ജയരജ്‌ നാരായണന്‍ വാഹാനാപകടത്തില്‍ മരിച്ചു Read More

ഇനിമുതൽ ഉമേഷേട്ടനും അച്ചുവിനുമൊപ്പം പുതുജീവിതം . സദാചാരം ഞങ്ങളെ ഒന്നാക്കി

കോഴിക്കോട് : അമിതാധികാര പ്രയോഗത്തിനും മോറൽ പോലീസിനും വിധേയനായ പോലീസുകാരൻ ഉമേഷ് വള്ളിക്കുന്നും ഗായിക ആതിര കെ കൃഷ്ണനും ജീവിതത്തിൽ ഒന്നായി. 31 വയസ്സുള്ള ആതിരയുടെ അമ്മ നൽകിയ പരാതിയിൽ സദാചാര പോലീസിങ്ങിന് ഇരയാവുകയായിരുന്നു ഉമേഷും ആ തിരയും . സദാചാര …

ഇനിമുതൽ ഉമേഷേട്ടനും അച്ചുവിനുമൊപ്പം പുതുജീവിതം . സദാചാരം ഞങ്ങളെ ഒന്നാക്കി Read More

പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

കൊല്ലം: പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച(31/01/21) പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു മരണം. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ സ്വദേശിയാണ്. ഏഷ്യാനെറ്റ് ചാനലിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍ …

പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു Read More