സു​പ്രീം​കോ​ട​തി​യി​ലേ​യും ഹൈ​ക്കോ​ട​തി​ക​ളി​ലേ​യും സി​റ്റിം​ഗ് ജ​ഡ്ജി​മാ​ർ​ക്കെ​തി​രെ ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ലഭിച്ചത് 8,630 പ​രാ​തി​ക​ൾ

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ സു​പ്രീം​കോ​ട​തി​യി​ലേ​യും ഹൈ​ക്കോ​ട​തി​ക​ളി​ലേ​യും സി​റ്റിം​ഗ് ജ​ഡ്ജി​മാ​ർ​ക്കെ​തി​രെ ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ ഓ​ഫീ​സി​ൽ 8,630 പ​രാ​തി​ക​ൾ ല​ഭി​ച്ച​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ അ​റി​യി​ച്ചു. ലോ​ക്സ​ഭ​യി​ൽ ഡി​എം​കെ എം​പി വി.​എ​സ്. മ​തേ​ശ്വ​ര​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി കേ​ന്ദ്ര നി​യ​മ​മ​ന്ത്രി അ​ർ​ജു​ൻ റാം ​മേ​ഘ്‌​വാ​ൾ …

സു​പ്രീം​കോ​ട​തി​യി​ലേ​യും ഹൈ​ക്കോ​ട​തി​ക​ളി​ലേ​യും സി​റ്റിം​ഗ് ജ​ഡ്ജി​മാ​ർ​ക്കെ​തി​രെ ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ടെ ലഭിച്ചത് 8,630 പ​രാ​തി​ക​ൾ Read More

ശ​മ്പ​ളം പ​രി​ഷ്കരണം ഇല്ല ; കേ​ര​ള​ത്തി​ലെ ന​ഴ്സു​മാ​ർ സ​മ​ര​ത്തി​ലേ​ക്ക്

തൃ​ശൂ​ർ: എ​ട്ടു​വ​ർ​ഷ​മാ​യി ശ​മ്പ​ളം പ​രി​ഷ്ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ന​ഴ്സു​മാ​രും സ​മ​ര​ത്തി​ലേ​ക്ക്. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ 21നു ​സൂ​ച​നാ പ​ണി​മു​ട​ക്കും തൃ​ശൂ​രി​ൽ സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​നും ന​ട​ത്തും.മു​ഴു​വ​ൻ ന​ഴ്സു​മാ​രും പ​ണി​മു​ട​ക്കും. അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലും വാ​ർ​ഡി​ലും മൂ​ന്നി​ലൊ​ന്നു ന​ഴ്സു​മാ​രു​ണ്ടാ​കും. അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്കു ക​ട​ക്കു​മെ​ന്നു യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ …

ശ​മ്പ​ളം പ​രി​ഷ്കരണം ഇല്ല ; കേ​ര​ള​ത്തി​ലെ ന​ഴ്സു​മാ​ർ സ​മ​ര​ത്തി​ലേ​ക്ക് Read More

സമരം നടത്തുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ ചര്‍ച്ചക്ക് വിളിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം | സംസ്ഥാന വ്യാപകമായി ഒ പിയും അധ്യാപനവും ബഹിഷ്‌കരിച്ച് സമരം നടത്തുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ ചര്‍ച്ചക്ക് വിളിച്ച് സര്‍ക്കാര്‍. ആരോഗ്യ മന്ത്രിയും ധനമന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുക്കും. കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന സമരത്തിന്റെ …

സമരം നടത്തുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ ചര്‍ച്ചക്ക് വിളിച്ച് സര്‍ക്കാര്‍ Read More

ശബരിമല സ്വര്‍ണക്കൊള്ള കേസ് : എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. കേസില്‍ ഇടപെടുന്നില്ലെന്ന് അറിയിച്ച് …

ശബരിമല സ്വര്‍ണക്കൊള്ള കേസ് : എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി Read More

ബം​​ഗ​ളൂ​രുവിൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ടി​വ​ച്ചു​കൊ​ന്നു

ബം​​ഗ​ളൂ​രു: വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീസ​യ​ച്ച​തി​ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ടി​വ​ച്ചു​കൊ​ന്നു. ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ബാ​ല​മു​രു​ഗ​നാ​ണ് (40) ഭാ​ര്യ ഭു​വ​നേ​ശ്വ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.കു​ടും​ബ​ജീ​വി​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ഒ​രു വ​ർ​ഷ​മാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ഭാര്യയെ നി​റ​യൊ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തിയ ​ശേ​ഷം, ഇ​യാ​ൾ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ഒ​രാ​ഴ്ച …

ബം​​ഗ​ളൂ​രുവിൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ടി​വ​ച്ചു​കൊ​ന്നു Read More

സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​ര വി​ത​ര​ണം ഇ​ന്ന്; മ​രി​യ കൊ​രീ​ന എ​ത്തു​മോ​യെ​ന്ന് അ​റി​യി​ല്ല

ഓ​സ്‌​ലോ: സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​രം ഇ​ന്ന് (ഡിസംബർ 10) സ​മ്മാ​നി​ക്കാ​നി​രി​ക്കെ ജേ​താ​വാ​യ വെ​ന​സ്വേ​ല പ്ര​തി​പ​ക്ഷ നേ​താ​വ് മ​രി​യ കൊ​രീ​ന മ​ച്ചാ​ഡോ ഇ​ന്ന​ലെ ന​ട​ത്താ​നി​രു​ന്ന മാ​ധ്യ​മ സ​മ്മേ​ള​നം റ​ദ്ദാ​ക്കി​യ​താ​യി നോ​ർ​വീ​ജി​യ​ൻ നൊ​ബേ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​റി​യി​ച്ചു. മ​രി​യ​യു​ടെ മാ​ധ്യ​മ സ​മ്മേ​ള​നം പ​റ​ഞ്ഞ സ​മ​യം ക​ഴി​ഞ്ഞ് …

സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​ര വി​ത​ര​ണം ഇ​ന്ന്; മ​രി​യ കൊ​രീ​ന എ​ത്തു​മോ​യെ​ന്ന് അ​റി​യി​ല്ല Read More

ഡൽഹി-കൊൽക്കത്ത ദേശീയപാതയിൽ നാലുദിവസമായി ഗതാഗതക്കുരുക്ക് രൂക്ഷം

പാറ്റ്ന | ബിഹാറിലെ ഡൽഹി-കൊൽക്കത്ത ദേശീയപാതയിൽ (ദേശീയപാത 19) തുടർച്ചയായ നാല് ദിവസമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. റോഹ്താസ് ജില്ലയിൽ വെള്ളിയാഴ്ച പെയ്ത കനത്ത മഴയെത്തുടർന്ന് ദേശീയപാതയിൽ 65 കിലോമീറ്ററോളം ദൂരത്തിലാണ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്. റോഹ്താസിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെയുള്ള …

ഡൽഹി-കൊൽക്കത്ത ദേശീയപാതയിൽ നാലുദിവസമായി ഗതാഗതക്കുരുക്ക് രൂക്ഷം Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി സൈപ്രസില്‍

ന്യൂഡല്‍ഹി | രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൈപ്രസില്‍ എത്തി. .സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സില്‍ നേരിട്ടെത്തി പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചു. ജൂൺ 16 തിങ്കളാഴ്ച ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തും. . പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടക്കുന്ന …

പ്രധാനമന്ത്രി നരേന്ദ്ര മോദി സൈപ്രസില്‍ Read More

സംസ്ഥാനത്ത് കഴിഞ്ഞ 3 വർഷത്തിനിടയില്‍ കാട്ടുപന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 53 പേർ-വി.ഡി.സതീശൻ

പാലോട്: എല്‍.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി എട്ടു വർഷം കഴിഞ്ഞിട്ടും മലയോര കർഷകരുടെ ജീവിതം ദുരിതത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മലയോര സമരയാത്രയുടെ ഭാഗമായി പാലോട് നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹംകഴിഞ്ഞ 3 വർഷത്തിനിടയില്‍ 53 പേർ കാട്ടുപന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇവർക്ക് …

സംസ്ഥാനത്ത് കഴിഞ്ഞ 3 വർഷത്തിനിടയില്‍ കാട്ടുപന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 53 പേർ-വി.ഡി.സതീശൻ Read More