എറണാകുളം അങ്കമാലി അതിരൂപതയെ നയിക്കാൻ പേപ്പൽ ഡെലഗേറ്റ് വേണമെന്ന് ആവശ്യപ്പെട്ട് സിനഡ്
എറണാകുളം : അങ്കമാലി അതിരൂപതയിലെ പ്രശ്‌നപരിഹാരത്തിന് വത്തിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് സിനഡ്. അതിരൂപതയെ നയിക്കാൻ വത്തിക്കാൻ പ്രതിനിധി (പേപ്പൽ ഡെലഗേറ്റ്) വേണമെന്നാണ് ആവശ്യം. എറണാകുളം അങ്കമാലി അതിരൂപതയ്ക്കു സ്വതന്ത്രഭരണച്ചുമതലയുള്ള അതിരൂപതാധ്യക്ഷനെ നിയോഗിക്കണമെന്നും സിനഡ് ആവശ്യപ്പെട്ടു. സിനഡ് തീരുമാനം വത്തിക്കാന് അയച്ചിട്ടുണ്ട്. ഏകീകൃത …
എറണാകുളം അങ്കമാലി അതിരൂപതയെ നയിക്കാൻ പേപ്പൽ ഡെലഗേറ്റ് വേണമെന്ന് ആവശ്യപ്പെട്ട് സിനഡ് Read More