കോവിഡ് സാഹചര്യത്തിലും ആശുപത്രി വികസനത്തിന് വലിയ പ്രാധാന്യം നൽകി: മന്ത്രി

കോവിഡ് സാഹചര്യത്തിലും ആശുപത്രികളുടെ വികസനത്തിനായി സർക്കാർ വലിയ പ്രാധാന്യമാണ് നൽകിയതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആർദ്രം മിഷൻ രണ്ടാം ഘട്ട പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. എല്ലാവർക്കും വാക്സിൻ നൽകി …

കോവിഡ് സാഹചര്യത്തിലും ആശുപത്രി വികസനത്തിന് വലിയ പ്രാധാന്യം നൽകി: മന്ത്രി Read More

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: കിഡംബി ശ്രീകാന്തിന് വെള്ളി

മാഡ്രിഡ്: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി. ഫൈനലില്‍ സിംഗപൂരിന്റെ ലോ കെന്‍ യൂവിനോട് 15-21, 22-20 സെറ്റുകള്‍ക്കാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ശ്രീകാന്ത് ഇന്ന് നേടിയത്.ഇന്ത്യയുടെ …

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: കിഡംബി ശ്രീകാന്തിന് വെള്ളി Read More

ലോക സബ് ജൂനിയര്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരത്തിന് വെള്ളി

സ്റ്റോക്ഹോം: സ്വീഡനിലെ ഹാംസ്റ്റഡില്‍ നടക്കുന്ന നടക്കുന്ന ലോക സബ് ജൂനിയര്‍ ക്ലാസിക് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിതാരം പ്രഗതി പി.നായര്‍ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടി. കോഴിക്കോട് പ്രോവിഡന്‍സ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. സ്‌കോട്ട് 60 കിലോഗ്രാം, ബെഞ്ച് പ്രസ് …

ലോക സബ് ജൂനിയര്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരത്തിന് വെള്ളി Read More

ചരിത്രമെഴുതിയിരിക്കുന്നു: ഭാവിന പട്ടേലിനെ അഭിനന്ദിച്ച് മോദി

ന്യൂഡല്‍ഹി: ടോക്കിയോയില്‍ നടക്കുന്ന പാരാലിമ്പിക് ഗെയിംസില്‍ ടേബിള്‍ ടെന്നീസില്‍ വെള്ളി മെഡല്‍ നേടിയ ഭാവിന പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.’ ഭാവിന പട്ടേല്‍ ചരിത്രമെഴുതിയിരിക്കുന്നു! വെള്ളി മെഡല്‍ നേടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍. അവരുടെ ജീവിതയാത്ര പ്രചോദനകരമാണ്, ഈ നേട്ടം കായികരംഗത്തേക്ക് കൂടുതല്‍ …

ചരിത്രമെഴുതിയിരിക്കുന്നു: ഭാവിന പട്ടേലിനെ അഭിനന്ദിച്ച് മോദി Read More