ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: കിഡംബി ശ്രീകാന്തിന് വെള്ളി

മാഡ്രിഡ്: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി. ഫൈനലില്‍ സിംഗപൂരിന്റെ ലോ കെന്‍ യൂവിനോട് 15-21, 22-20 സെറ്റുകള്‍ക്കാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ശ്രീകാന്ത് ഇന്ന് നേടിയത്.ഇന്ത്യയുടെ തന്നെ ലക്ഷ്യസെന്നിനാണ് വെങ്കലം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →