സിൽവർ ലൈൻ; വീണ്ടും കേന്ദ്ര അനുമതി തേടി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സിൽവർ ലൈനിൽ കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാന സർക്കാർ. ഡിപിആർ സമർപ്പിച്ച് രണ്ടു വർഷം പിന്നിടുന്ന സാഹചര്യത്തിൽ അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി റെയിൽവേ ബോർഡ് ചെയർമാന് കത്തെഴുതി. തൃക്കാക്കര തിരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപാണ് കത്ത് കൈമാറിയത്. അതേസമയം …

സിൽവർ ലൈൻ; വീണ്ടും കേന്ദ്ര അനുമതി തേടി സംസ്ഥാന സർക്കാർ Read More