‘ഒരുമിച്ച്‌ നാളെയിലേക്ക്’ എന്ന പ്രമേയവുമായി അസോസിയേഷന്‍ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യ

കൊച്ചി: അസോസിയേഷന്‍ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യയുടെ 31- ാമത് വാര്‍ഷികസമ്മേളനം 2024 ഡിസംബർ 6 മുതല്‍ എട്ടുവരെ കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കും.6 ന് വൈകുന്നേരം ആറിനാണ് ഉദ്ഘാടനസമ്മേളനം. സമ്മേളനത്തില്‍ റോബട്ടിക് ശസ്ത്രക്രിയകളെക്കുറിച്ചുളള ശില്പശാലകള്‍ ‘ഒരുമിച്ച്‌ നാളെയിലേക്ക്’ എന്ന …

‘ഒരുമിച്ച്‌ നാളെയിലേക്ക്’ എന്ന പ്രമേയവുമായി അസോസിയേഷന്‍ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യ Read More

വിയറ്റ്നാമുമായി വ്യവസായ – വാണിജ്യ സഹകരണം ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

വിയറ്റ്നാമും കേരളവുമായുള്ള വ്യവസായ – വാണിജ്യ സഹകരണം ശക്തിപ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷി, മത്സ്യ വ്യവസായ മേഖലകളിൽ വിപുല സാധ്യതകൾ തുറക്കുന്നതാകും ഈ സഹകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിയറ്റ്നാം – കേരളം സഹകരണം സംബന്ധിച്ചു തിരുവനന്തപുരത്തു സംഘടിപ്പിച്ച ശിൽപ്പശാലയുടെ സമാപന …

വിയറ്റ്നാമുമായി വ്യവസായ – വാണിജ്യ സഹകരണം ശക്തിപ്പെടുത്തും: മുഖ്യമന്ത്രി Read More

എറണാകുളം: ഏഴുനിറങ്ങൾ ട്രാൻസ് ജന്റർ ക്യാമ്പ് ഒക്ടോബർ 13 ന്

എറണാകുളം: ജില്ലാ ട്രാൻസ് ജന്റർ ജസ്റ്റിസ് ബോർഡ് പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കുന്നതിനായുള്ള മുഖാമുഖവും ട്രാൻസ് വ്യക്തികൾക്കായുള്ള രണ്ടാം ഡോസ് കോവിഡ് വാക്സിനേഷൻ ക്യാമ്പുമായ ഏഴു നിറങ്ങൾ  ഒക്ടോബർ 13 ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കലൂർ …

എറണാകുളം: ഏഴുനിറങ്ങൾ ട്രാൻസ് ജന്റർ ക്യാമ്പ് ഒക്ടോബർ 13 ന് Read More

അച്ചടക്കം ലംഘിച്ചാലും ഗ്രൂപ്പ് യോഗം ചേര്‍ന്നാലും വലിപ്പച്ചെറുപ്പം നോക്കാതെ നടപടി – സുധാകരന്‍

തിരുവനന്തപുരം: പാർട്ടിയുടെ പോരായ്മകൾ എടുത്തു പറഞ്ഞും അത് പരിഹരിക്കാനുള്ള മാർഗരേഖ വിശദീകരിച്ചും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അച്ചടക്കം ലംഘിച്ചാലും ഗ്രൂപ്പ് യോഗം ചേർന്നാലും വലിപ്പച്ചെറുപ്പം നോക്കാതെ നപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റുമാരുടെ ശിൽപ്പശാലക്ക് ശേഷം 09/09/21 വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു …

അച്ചടക്കം ലംഘിച്ചാലും ഗ്രൂപ്പ് യോഗം ചേര്‍ന്നാലും വലിപ്പച്ചെറുപ്പം നോക്കാതെ നടപടി – സുധാകരന്‍ Read More

കാസർഗോഡ്: മോഡല്‍ പ്രീ സ്‌കൂളായി മാറാന്‍ ഒരുങ്ങി മേലാങ്കോട്ട്

കാസർഗോഡ്: ജില്ലയിലെ മോഡല്‍ പ്രീ സ്‌കൂളായി മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി സ്‌കൂള്‍ പ്രീ പ്രൈമറി വിഭാഗത്തെ മാറ്റിയെടുക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സര്‍വ്വശിക്ഷ കേരളത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 14 മാതൃകാ പ്രീ സ്‌കൂള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ …

കാസർഗോഡ്: മോഡല്‍ പ്രീ സ്‌കൂളായി മാറാന്‍ ഒരുങ്ങി മേലാങ്കോട്ട് Read More