മൂന്ന് ദിവസം കൊണ്ട് മുപ്പത് കോടിയുമായി ഡോൺ

നവാഗതനായ സിബി ചക്രവർത്തി സംവിധാനം ചെയ്ത് ശിവകാര്‍ത്തികേയൻ ചിത്രമായ ‘ഡോണ്‍’ മികച്ച പ്രതികരണവുമായിട്ടാണ് പ്രദര്‍ശനം തുടരുന്നത്. മെയ് 13 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിലെ കളക്ഷന്‍ വിവരങ്ങള്‍ ഇപ്പോഴിതാ പുറത്ത് വന്നിരിക്കുന്നു. മുന്ന് ദിവസം …

മൂന്ന് ദിവസം കൊണ്ട് മുപ്പത് കോടിയുമായി ഡോൺ Read More