റിപ്പോര്‍ട്ട്

മൂന്ന് ദിവസം കൊണ്ട് മുപ്പത് കോടിയുമായി ഡോൺ

By ന്യൂസ് ഡെസ്ക് May 17, 2022
നവാഗതനായ സിബി ചക്രവർത്തി സംവിധാനം ചെയ്ത് ശിവകാര്‍ത്തികേയൻ ചിത്രമായ 'ഡോണ്‍' മികച്ച പ്രതികരണവുമായിട്ടാണ് പ്രദര്‍ശനം തുടരുന്നത്. മെയ് 13 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിലെ കളക്ഷന്‍ വിവരങ്ങള്‍...
Read full story