മോസ്കോ :ശാസ്ത്രലോകത്തിന് ഇനിയും ഉത്തരം കിട്ടാത്ത ഏതോ അജ്ഞാത കാരണങ്ങളാൽ രൂപംകൊണ്ട അഗാധമായ ഒരു ഗർത്തം കൂടി കണ്ടെത്തിയിരിക്കുകയാണ് റഷ്യയിലെ ഒരു ടെലിവിഷൻ സംഘം. ഉത്തരധ്രുവത്തോടു ചേർന്ന് നിൽക്കുന്ന സൈബീരിയൻ ടൺഡ്രയിലാണ് ഏകദേശം 100 അടിയോളം താഴ്ചയുള്ള ഗർത്തം കണ്ടെത്തിയിട്ടുള്ളത്. 2013 …