തൃശ്ശൂർ: കൊടകര പഞ്ചായത്തില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നു

തൃശ്ശൂർ: കൊടകര ഗ്രാമ പഞ്ചായത്തില്‍ സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കാന്‍ പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിലാണ് പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നത്. പഞ്ചായത്തിലെ 19 അങ്കണവാടികളിലാണ് പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നത്. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് തൃശൂര്‍ …

തൃശ്ശൂർ: കൊടകര പഞ്ചായത്തില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുന്നു Read More