അടൂരിൽ ​കെ.എസ്.ആർ.ടി.സി ബ​സി​ടി​ച്ച് ​പൊ​ലീ​സ് ​ജീ​പ്പ് ​ത​ക​ർ​ന്നു

അ​ടൂ​ർ​ ​:​​ കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി അപകടത്തിൽ എ.​ ​എ​സ്.​ഐ​യു​ടെ​ ​കൈ​യൊ​ടി​ഞ്ഞു.​ ​2026 ജനുവരി 5 തിങ്കളാഴ്ച വൈ​കി​ട്ട് 7​ ​മ​ണി​ക്ക് ​ശേ​ഷം​ ​അ​ടൂ​ർ​ ​ന​യ​നം​ ​നാ​ദം​ ​തീ​യേ​റ്റ​റി​ന് ​സ​മീ​പ​മാ​യി​രു​ന്നു​ ​അ​പ​ക​ടം​ .​പ​ത്ത​നം​തി​ട്ട​ ​-​തി​രു​വ​ന​ന്ത​പു​രം​ ​റൂ​ട്ടി​ൽ​ ​ത​ട്ട​ ​റോ​ഡ് …

അടൂരിൽ ​കെ.എസ്.ആർ.ടി.സി ബ​സി​ടി​ച്ച് ​പൊ​ലീ​സ് ​ജീ​പ്പ് ​ത​ക​ർ​ന്നു Read More

എസ് ഐയെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

എറണാകുളം | മൂവാറ്റുപുഴയില്‍ വാഹന പരിശോധനക്കിടെ എസ് ഐയെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തൊടുപുഴയില്‍ താമസിക്കുന്ന കണിയാന്‍കുന്ന് ഷാഹിദ്, കാരക്കോട് വീട്ടില്‍ റഫ്‌സല്‍ എന്നിവരാണ് അറസ്റ്റില്‍ ആയത്. അക്രമികളെ രക്ഷപെടാന്‍ സഹായിച്ചവരാണ് ഇരുവരും. ജൂൺ …

എസ് ഐയെ വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍ Read More

ആനി ശിവയ്ക്ക് വർക്കലയിൽ നിന്നും എറണാകുളത്തേക്ക് സ്ഥലം മാറ്റം; നടപടി കുടുംബത്തോടൊപ്പം നിന്ന് ജോലിചെയ്യാന്‍ അവസരം വേണമെന്ന മുന്‍ ആവശ്യം പരിഗണിച്ച്

തിരുവനന്തപുരം: കയ്പേറിയ ജീവിത സാഹചര്യങ്ങളോട് പൊരുതി കേരളാ പോലീസില്‍ സബ് ഇന്‍സ്‌പെക്ട്ടറായി ജോലി നേടി വാര്‍ത്തകളില്‍ നിറഞ്ഞ വര്‍ക്കല സബ് ഇന്‍സ്‌പെക്ടര്‍ ആനി ശിവയ്ക്ക് സ്ഥലം മാറ്റം. കുടുംബത്തോടൊപ്പം നിന്ന് ജോലിചെയ്യാന്‍ അവസരം വേണമെന്ന മുന്‍ ആവശ്യം പരിഗണിച്ചാണ് സ്ഥലം മാറ്റം. …

ആനി ശിവയ്ക്ക് വർക്കലയിൽ നിന്നും എറണാകുളത്തേക്ക് സ്ഥലം മാറ്റം; നടപടി കുടുംബത്തോടൊപ്പം നിന്ന് ജോലിചെയ്യാന്‍ അവസരം വേണമെന്ന മുന്‍ ആവശ്യം പരിഗണിച്ച് Read More