പനങ്ങാട് പോലീസ് സ്‌റ്റേഷനിൽ നാടകീയമായ സംഭവങ്ങൾ

പനങ്ങാട്: കൊച്ചി പനങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്.ഐ. പരുഷമായി പെരുമാറിയതിൽ മനം നൊന്ത് പോലീസുകാരി സ്‌റ്റേഷനിലുള്ളിലെ വിശ്രമമുറിയിൽ കയറി കതകടച്ചിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തുറക്കാത്തതിനെ തുടർന്ന് എസ്.ഐ. ഉൾപ്പെടെയുള്ളവർ ചേർന്ന് മുറി ചവിട്ടിത്തുറന്നു. സംഭവവുമായി ബന്ധപ്പെട്ട് എസ്.ഐ. ജിൻസൺ ഡൊമിനിക്കിനെതിരേ …

പനങ്ങാട് പോലീസ് സ്‌റ്റേഷനിൽ നാടകീയമായ സംഭവങ്ങൾ Read More