കളരിപ്പയറ്റ് പഠിക്കാൻ പാലക്കാടെത്തി നടി ശ്വേത

സ്ത്രീകൾ ഏതെങ്കിലും ഒരു ആയോധന കല പഠിച്ചിരിക്കണമെന്ന് മറാഠി സിനിമാ താരം ശ്വേതാ പർദേശി. കളരിപ്പയറ്റിനെ കുറിച്ച് അറിഞ്ഞ ശ്വേതാ കളരിപയറ്റ്കേ അഭ്യസിക്കാൻ കേരളത്തിലേക്ക് വണ്ടി കയറി . പാലക്കാട് ആലത്തൂരിൽ നിന്നാണ് ശ്വേതാ കളരിപ്പയറ്റ് അഭ്യസിക്കുന്നത്. അഭിപ്രായം. പാലക്കാട് ആലത്തൂരിലെ …

കളരിപ്പയറ്റ് പഠിക്കാൻ പാലക്കാടെത്തി നടി ശ്വേത Read More