പയപ്പാര്‍ ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തില്‍ ഭഗവാന്റെ തിടമ്പേറ്റാന്‍ ബ്രഹ്മദത്തനെത്തി
പാലാ: കോവിഡും തന്മൂലമുണ്ടായിട്ടുളള സാമ്പത്തിക ബുദ്ധിമുട്ടുകളും പരിഗണിച്ച് ഇത്തവണ പയപ്പാര്‍ ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തില്‍ അനയെഴുന്നെളളിപ്പ് വേണ്ടെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബ്രഹമ്‌ദത്തന്റെ ഉടമസ്ഥന്‍ അഡ്വ. രാജേഷ് പുല്ലാട്ട് ബുധനാഴ്ച വൈകിട്ടോടെ ക്ഷേത്രം ഭാരവാഹികളെ വിളിച്ച് രാവിലെ ഒമ്പത് മണിയോടെ …
പയപ്പാര്‍ ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തില്‍ ഭഗവാന്റെ തിടമ്പേറ്റാന്‍ ബ്രഹ്മദത്തനെത്തി Read More