റിപ്പോര്‍ട്ട്

റിയയുടെയും ഷൊവിക്കിൻ്റെയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

By ന്യൂസ് ഡെസ്ക് October 6, 2020
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ റിയ ചക്രവര്‍ത്തിയുടെയും സഹോദരന്‍ ഷൊവിക്കിന്റെയും ജുഡീഷ്യല്‍ കസ്റ്റഡി 20-10-2020 വരെ നീട്ടി. മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് വിധി. മുംബൈ പോലീസ്...
Read full story