തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടുളള സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ഹ​ർ​ജി : സു​പ്രീം​കോ​ട​തി​യു​ടെ മൂ​ന്നം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും

​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ന​ൽ​കു​ന്ന അ​ശാ​സ്ത്രീ​യ​മാ​യ സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി​യു​ടെ മൂ​ന്നം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും. ഇ​ത് അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​മാ​ണെ​ന്ന് നി​രീ​ക്ഷി​ച്ച ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, കേ​സ് മാ​ർ​ച്ച് മാ​സ​ത്തി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യി …

തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടുളള സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ഹ​ർ​ജി : സു​പ്രീം​കോ​ട​തി​യു​ടെ മൂ​ന്നം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും Read More

ആണവോർജ പദ്ധതികൾ വികസിപ്പിക്കേണ്ടത് അനിവാര്യം: സ്വകാര്യമേഖലയുടെ പങ്കാളിത്തവും ആവശ്യം

ന്യൂഡൽഹി: രാജ്യത്തിന്‍റെ മുന്നോട്ടുള്ള ഊർജ ആവശ്യം പരിഹരിക്കാൻ ആണവോർജ പദ്ധതികൾ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നു ഇന്നു നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ചൂണ്ടിക്കാട്ടുന്നു. 2047 ആകുമ്പോഴേക്കും കുറഞ്ഞത് 100 ജിഗാവാട്ട് ആണവോർജം ഉത്പാദിപ്പിക്കേണ്ടത് രാജ്യത്തിന് ആവശ്യമാണ്. ഈ ലക്ഷ്യം നേടിയെടുക്കാൻ സ്വകാര്യമേഖലയുടെ …

ആണവോർജ പദ്ധതികൾ വികസിപ്പിക്കേണ്ടത് അനിവാര്യം: സ്വകാര്യമേഖലയുടെ പങ്കാളിത്തവും ആവശ്യം Read More

സമൂഹത്തില്‍ വലിയ സ്ഥാനവും ബഹുമാനവുമുള്ളവര്‍ വാക്കിലും പ്രയോഗങ്ങളിലും കരുതലുള്ളവരാകണം : കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

കണ്ണൂര്‍ | സമുദായ നേതാക്കള്‍ വര്‍ഗീയത പറയരുതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. നാടിന്റെ സാമൂഹികാന്തരീക്ഷത്തെ അത് അപകടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വളരെ സൂക്ഷിച്ചു വേണം വാക്കുകള്‍ ഉപയോഗിക്കാന്‍. സമൂഹത്തില്‍ വലിയ സ്ഥാനവും ബഹുമാനവുമുള്ളവര്‍ വാക്കിലും പ്രയോഗങ്ങളിലും കരുതലുള്ളവരാകണം.കേരള മുസ്ലിം …

സമൂഹത്തില്‍ വലിയ സ്ഥാനവും ബഹുമാനവുമുള്ളവര്‍ വാക്കിലും പ്രയോഗങ്ങളിലും കരുതലുള്ളവരാകണം : കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ Read More

ശബരിമല സ്വര്‍ണക്കൊള്ള : ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് അന്വേഷണ പരിധിയില്‍ വരണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതികള്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് അന്വേഷണ പരിധിയില്‍ വരണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താന്‍ …

ശബരിമല സ്വര്‍ണക്കൊള്ള : ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് അന്വേഷണ പരിധിയില്‍ വരണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം| രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. . തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം എന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച …

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം Read More

സ്വന്തം പിതാവിനെ വെട്ടി കൊലപ്പെടുത്തിയ പ്രതിയുടെ അഭിഭാഷക അംഗത്വം നീക്കണമെന്ന് ബാർ കൗൺസിലിന് പരാതി

കൊച്ചി : ആലപ്പുഴ കണ്ടല്ലൂരിൽ സ്വന്തം പിതാവിനെ വെട്ടി കൊലപ്പെടുത്തിയ മാവേലിക്കര കോടതിയിലെ അഭിഭാഷകനായിരുന്ന അഡ്വ. നവജിത്തിന്റെ അഭിഭാഷക അംഗത്വം താമസം കൂടാതെ നീക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ കുളത്തൂർ ജയ്‌സിങ് കേരള ബാർ കൗൻസിൽ ചെയർമാന് …

സ്വന്തം പിതാവിനെ വെട്ടി കൊലപ്പെടുത്തിയ പ്രതിയുടെ അഭിഭാഷക അംഗത്വം നീക്കണമെന്ന് ബാർ കൗൺസിലിന് പരാതി Read More

മാനസിക വിഭ്രാന്തി പിടിച്ച പോലീസ്  ഉദ്യോഗസ്ഥരെ മാനസിക ചികിത്സക്കു വിധേയരാക്കണം : വി.ടി സൂരജ്

കോഴിക്കോട്: കെഎസ്​യു പ്രവര്‍ത്തകരെ വേട്ടയാടി മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ കേസെടുത്താലും ജയിലില്‍ അടച്ചാലും അഭിമാനമേയുള്ളൂവെന്ന് കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്. ഫെയ്​സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സൂരജിന്റെ പ്രതികരണം. കെ.എസ്.യു പ്രവര്‍ത്തകനായ ജോയല്‍ ആന്റണിയെ മുഖ്യമന്ത്രിക്കെതിരെ സമരം ചെയ്തതിന്റെ …

മാനസിക വിഭ്രാന്തി പിടിച്ച പോലീസ്  ഉദ്യോഗസ്ഥരെ മാനസിക ചികിത്സക്കു വിധേയരാക്കണം : വി.ടി സൂരജ് Read More

ഹോംസ്റ്റേ തട്ടിപ്പിൽ കുടുങ്ങിയവർക്ക് സഹായം നൽകാൻ പോലീസിന് അടിയന്തര നിർദേശം നൽകി മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ഹോംസ്റ്റേ നടത്തിപ്പിനായി നൽകിയ അഡ്വാൻസ് തുക തിരികെ ലഭിക്കാതെ ദുരിതത്തിലായ അമ്മയ്ക്കും മകൾക്കും സഹായവുമായി മന്ത്രി വി. ശിവൻകുട്ടി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ പോലീസിന് മന്ത്രി നിർദേശം നൽകി. നെടുമങ്ങാട് സ്വദേശികളായ നസീറ ബീവിയും മകൾ നെവിൻ സുൽത്താനയുമാണ് …

ഹോംസ്റ്റേ തട്ടിപ്പിൽ കുടുങ്ങിയവർക്ക് സഹായം നൽകാൻ പോലീസിന് അടിയന്തര നിർദേശം നൽകി മന്ത്രി ശിവൻകുട്ടി Read More

റാഗിങിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമം സംസ്ഥാനം നടപ്പാക്കണം : ഹൈക്കോടതി

കൊച്ചി | പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി. അച്ചടക്ക നടപടികളുമായി ഇരുവരും സഹകരിക്കണം. കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാല ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. റാഗിങിന് …

റാഗിങിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമം സംസ്ഥാനം നടപ്പാക്കണം : ഹൈക്കോടതി Read More

എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം : വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി | എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ ഏത് മാനദണ്ഡത്തിലാണ് അധ്യാപകരെ നിയമിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. സ്‌കൂള്‍ മാനേജര്‍മാര്‍ ഇഷ്ടംപോലെ നിയമനങ്ങള്‍ നടത്തുകയാണെന്ന് ജസ്റ്റിസ് ഡി കെ സിംഗ് കുറ്റപ്പെടുത്തി. മെറിറ്റ് നോക്കിയല്ല നിയമനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. നിയമനം സുതാര്യമാക്കാന്‍ …

എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം : വിമര്‍ശനവുമായി ഹൈക്കോടതി Read More