.ന്യൂ​ഡ​ല്‍​ഹി: യു​എ​ഇ​യി​ലെ ഫു​ജൈ​റ​യി​ല്‍ ഇ​റാ​ന്‍ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഇ​ന്ത്യ. അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു. ശ​ത്രു​ത​ക​ള്‍ ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്കണം...
Read full story
  ന്യൂ​ഡ​ൽ​ഹി: ബ​ലാ​ത്സം​ഗ​ത്തി​ൽ​നി​ന്നു​ണ്ടാ​യ ഗ​ർ​ഭ​ങ്ങ​ൾ അ​ല​സി​പ്പി​ക്കാ​ൻ അ​തി​ജീ​വി​ത​ർ​ക്ക് 20 ആ​ഴ്ച​ക​ൾ​ക്കു​ശേ​ഷ​വും സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി സു​പ്രീം​കോ​ട​തി.നി​ല​വി​ൽ ഇ​ത്ത​രം ഗ​ർ​ഭഛി​ദ്ര​ങ്ങ​ൾ​ക്കു​ള്ള സ​മ​യ​പ​രി​ധി എ​ടു​ത്തു​ക​ള​യു​ന്ന​തി​നാ​യി നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്നും സു​പ്രീം​കോ​ട​തി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ​തി​ന​ഞ്ചു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ...
Read full story
ബെംഗളൂരു | ലോഭതക്കും പ്രലോഭനങ്ങൾക്കും വഴങ്ങുന്ന ജഡ്ജിമാരെ ന്യായവ്യവസ്ഥയിൽ നിന്ന് നീക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി ജഡ്ജി ബി വി നാഗരത്ന വ്യക്തമാക്കി. ജഡ്ജിമാർ സ്വതന്ത്രമായും ധൈര്യത്തോടെയും പ്രവർത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കർണാടകയിൽ നടന്ന ജുഡീഷ്യൽ...
Read full story
​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ന​ൽ​കു​ന്ന അ​ശാ​സ്ത്രീ​യ​മാ​യ സൗ​ജ​ന്യ വാ​ഗ്ദാ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി​യു​ടെ മൂ​ന്നം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കും. ഇ​ത് അ​തീ​വ പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​മാ​ണെ​ന്ന് നി​രീ​ക്ഷി​ച്ച ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്,...
Read full story
ന്യൂഡൽഹി: രാജ്യത്തിന്‍റെ മുന്നോട്ടുള്ള ഊർജ ആവശ്യം പരിഹരിക്കാൻ ആണവോർജ പദ്ധതികൾ വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നു ഇന്നു നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ചൂണ്ടിക്കാട്ടുന്നു. 2047 ആകുമ്പോഴേക്കും കുറഞ്ഞത് 100 ജിഗാവാട്ട് ആണവോർജം ഉത്പാദിപ്പിക്കേണ്ടത് രാജ്യത്തിന്...
Read full story
കണ്ണൂര്‍ | സമുദായ നേതാക്കള്‍ വര്‍ഗീയത പറയരുതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. നാടിന്റെ സാമൂഹികാന്തരീക്ഷത്തെ അത് അപകടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വളരെ സൂക്ഷിച്ചു വേണം വാക്കുകള്‍ ഉപയോഗിക്കാന്‍. സമൂഹത്തില്‍ വലിയ സ്ഥാനവും...
Read full story
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതികള്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് അന്വേഷണ പരിധിയില്‍ വരണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍...
Read full story
തിരുവനന്തപുരം| രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. . തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം എന്ന ഉപാധിയോടെയാണ് ജാമ്യം...
Read full story
കൊച്ചി : ആലപ്പുഴ കണ്ടല്ലൂരിൽ സ്വന്തം പിതാവിനെ വെട്ടി കൊലപ്പെടുത്തിയ മാവേലിക്കര കോടതിയിലെ അഭിഭാഷകനായിരുന്ന അഡ്വ. നവജിത്തിന്റെ അഭിഭാഷക അംഗത്വം താമസം കൂടാതെ നീക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ കുളത്തൂർ...
Read full story
കോഴിക്കോട്: കെഎസ്​യു പ്രവര്‍ത്തകരെ വേട്ടയാടി മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ കേസെടുത്താലും ജയിലില്‍ അടച്ചാലും അഭിമാനമേയുള്ളൂവെന്ന് കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്. ഫെയ്​സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സൂരജിന്റെ പ്രതികരണം. കെ.എസ്.യു പ്രവര്‍ത്തകനായ...
Read full story