സംഘര്‍ഷം അവസാനിപ്പിക്കണമെന്നുളള അമേരിക്കയുടെ നിര്‍ദേശം ഇസ്രായേല്‍ അംഗീകരിച്ചതായി റിപ്പോർട്ടുകൾ

ടെല്‍ അവീവ്: ഹിസ്ബുള്ള~ ഇസ്രയേല്‍ സംഘര്‍ഷം വെടിനിര്‍ത്തലിലേക്ക് നീങ്ങുന്നതായി സൂചന. ഹിസ്ബുള്ളയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉന്നതതല ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന അമെരിക്കയുടെ നിര്‍ദേശം ഇസ്രായേല്‍ താത്കാലികമായി അംഗീകരിച്ചുവെന്നും കരാറിനെ കുറിച്ച്‌ നെതന്യാഹു …

സംഘര്‍ഷം അവസാനിപ്പിക്കണമെന്നുളള അമേരിക്കയുടെ നിര്‍ദേശം ഇസ്രായേല്‍ അംഗീകരിച്ചതായി റിപ്പോർട്ടുകൾ Read More

ശ്രീലങ്കന്‍ തമിഴര്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

ന്യൂഡല്‍ഹി ഡിസംബര്‍ 10: ഇന്ത്യയില്‍ അഭയാര്‍ത്ഥികളായ ശ്രീലങ്കന്‍ തമിഴര്‍ക്ക് പൗരത്വം നല്‍കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ ട്വീറ്റ് ചെയ്തു. 35 വര്‍ഷത്തിലധികമായി ഒരു ലക്ഷത്തോളം ശ്രീലങ്കന്‍ തമിഴര്‍ രാജ്യത്ത് കഴിയുന്നു. ഇവര്‍ക്ക് പൗരത്വം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും ട്വീറ്റില്‍ രവിശങ്കര്‍ പറയുന്നു. …

ശ്രീലങ്കന്‍ തമിഴര്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ Read More

വയനാട്ടിലെ സ്കൂളും പരിസരവും ഉടന്‍ വൃത്തിയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

വയനാട് നവംബര്‍ 22: പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ സ്കൂളൂകള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ കലക്ടറിന്റെയും കര്‍ശന നിര്‍ദ്ദേശം. വയനാട്ടിലെ എല്ലാ സ്കൂളുകളും പരിസരവും വൃത്തിയാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവിട്ടു. സ്കൂളുകളിലെ സുരക്ഷ പരിശോധിക്കാനായി …

വയനാട്ടിലെ സ്കൂളും പരിസരവും ഉടന്‍ വൃത്തിയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് Read More

മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങളില്‍ നിന്ന് സാധനങ്ങള്‍ നീക്കാന്‍ ഉടമകള്‍ക്ക് വൈകിട്ട് അഞ്ച് വരെ സമയം

എറണാകുളം നവംബര്‍ 6: എറണാകുളത്തെ മരട് ഫ്ളാറ്റ് സമുച്ചയങ്ങളില്‍ നിന്ന് ഉടമകള്‍ക്ക് സാധനകള്‍ നീക്കാന്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ സമയം അനുവദിച്ചു. മരട് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സാധനങ്ങള്‍ മാറ്റാന്‍ അനുമതി. ഉടമകള്‍ സാധനങ്ങള്‍ മാറ്റാന്‍ …

മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങളില്‍ നിന്ന് സാധനങ്ങള്‍ നീക്കാന്‍ ഉടമകള്‍ക്ക് വൈകിട്ട് അഞ്ച് വരെ സമയം Read More