പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി സര്‍പഞ്ചിനെ അക്രമികള്‍ വെടിവച്ച് കൊന്നു

ഛണ്ഡീഗഢ്| വിവാഹ ചടങ്ങില്‍ പങ്കെടുക്കവെ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി സര്‍പഞ്ചിനെ അക്രമികള്‍ വെടിവച്ച് കൊന്നു. താന്‍ തരണ്‍ ജില്ലയിലെ സര്‍പഞ്ചായ ജര്‍മല്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. അമൃത്സറിലെ ഒരു റിസോര്‍ട്ടില്‍ 2026 ജനുവരി 4 ഞായറാഴ്ചയായിരുന്നു സംഭവം. അതിഥികള്‍ക്കൊപ്പം കസേരയില്‍ ഇരിക്കുകയായിരുന്നു …

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി സര്‍പഞ്ചിനെ അക്രമികള്‍ വെടിവച്ച് കൊന്നു Read More

ഗൊ​​​ര​​​ഖ്പു​​​രി​​​ൽ പ്ല​​​സ് വ​​​ൺ വി​​​ദ്യാ​​​ർ​​​ഥി വെ​​​ടി​​​യേ​​​റ്റു​​​മ​​​രി​​​ച്ചു.

ഗൊ​​​ര​​​ഖ്പു​​​ർ: ക​​​ളി​​​സ്ഥ​​​ല​​​ത്തെ ത​​​ർ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് യു​​​പി​​​യി​​​ലെ ഗൊ​​​ര​​​ഖ്പു​​​രി​​​ൽ പ്ല​​​സ് വ​​​ൺ വി​​​ദ്യാ​​​ർ​​​ഥി വെ​​​ടി​​​യേ​​​റ്റു​​​മ​​​രി​​​ച്ചു. സു​​​ധീ​​​ർ ഭാ​​​ര​​​തി എ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി വെ​​​ടി​​​യേ​​​റ്റു​​​മ​​​രി​​​ച്ച​​​ത്. പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടി​​​യെ​​​ന്നും പ്ര​​​ദേ​​​ശ​​​ത്ത് കൂ​​​ടു​​​ത​​​ൽ സേ​​​ന​​​യെ വി​​​ന്യ​​​സി​​​ച്ച​​​താ​​​യും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ഡിസംബർ 27 ന് ഉ​​​ച്ച​​​യ്ക്ക് ഒ​​​രു മ​​​ണി​​​യോ​​​ടെ പി​​​പ്രാ​​​യി​​​ച്ചി​​​ലെ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് …

ഗൊ​​​ര​​​ഖ്പു​​​രി​​​ൽ പ്ല​​​സ് വ​​​ൺ വി​​​ദ്യാ​​​ർ​​​ഥി വെ​​​ടി​​​യേ​​​റ്റു​​​മ​​​രി​​​ച്ചു. Read More

പാലക്കാട്ട് കല്ലടിക്കോട്ട് രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു

പാലക്കാട് | പാലക്കാട്ട് കല്ലടിക്കോട് മൂന്നേക്കറിൽ രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു. മരുതംകോട് സ്വദേശി ബിനു, പ്രദേശവാസിയായ നിതിന്‍ എന്നിവരാണ് വെടിയേറ്റു മരിച്ചത്. ഒക്ടോബർ 14 ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്. അയല്‍വാസികളും സുഹൃത്തുക്കളുമാണ് മരിച്ചവര്‍. …

പാലക്കാട്ട് കല്ലടിക്കോട്ട് രണ്ട് യുവാക്കള്‍ വെടിയേറ്റു മരിച്ചു Read More

യുഎസിലെ മിഷിഗനിൽ പള്ളിയിലുണ്ടായ വെടിവെപ്പിൽ രണ്ടുമരണം

മിഷിഗൻ: യുഎസിലെ മിഷിഗനിൽ മോർമോൺ സഭയുടെ പള്ളിയിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ മരിച്ചു. ഒൻപതുപേർക്ക് പരിക്കേറ്റു. അക്രമിയെ വധിച്ചതായി പോലീസ് അറിയിച്ചു. ഗ്രാൻഡ് ബ്ലാങ്കിലെ പള്ളിയിൽ സെപ്തംബർ 28 ഞായറാഴ്ച പ്രാർഥന നടക്കവേയായിരുന്നു വെടിവെപ്പ്. ഇയാൾ പള്ളിക്കു തീവെക്കുകയുംചെയ്തു. വാഹനത്തിലെത്തിയ അക്രമി പള്ളിയിലേക്ക് …

യുഎസിലെ മിഷിഗനിൽ പള്ളിയിലുണ്ടായ വെടിവെപ്പിൽ രണ്ടുമരണം Read More

അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ വെടിവെയ്പ്പ്; മൂന്നുമരണം

ഹാരിസ് ബര്‍ഗ്|അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ നടന്ന വെടിവെയ്പ്പില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അക്രമി പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. സെപ്തംബർ 17 ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടു മണിക്കുശേഷമാണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. …

അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ വെടിവെയ്പ്പ്; മൂന്നുമരണം Read More

ബിഹാറിൽ ആർജെഡി നേതാവ് രാജ്കുമാർ റായെ വെടിവെച്ചുകൊന്നു

  പട്‌ന: ബിഹാറിൽ ആർജെഡി നേതാവ് രാജ്കുമാർ റായെ വെടിവെച്ച് കൊലപ്പെടുത്തി. സെപ്തംബർ 10 ബുധനാഴ്ച രാത്രി പട്‌നയിലെ ചിത്രഗുപ്തയിലായിരുന്നു സംഭവം. അജ്ഞാതരായ രണ്ടുപേരാണ് വെടിയുതിർത്തതെന്നാണ് വിവരം. സംഭവസ്ഥലത്തുതന്നെ അദ്ദേഹം മരിച്ചു. സ്ഥലത്തുനിന്ന് ആറു വെടിയുണ്ടകൾ കണ്ടെടുത്തു. വസ്തുത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് …

ബിഹാറിൽ ആർജെഡി നേതാവ് രാജ്കുമാർ റായെ വെടിവെച്ചുകൊന്നു Read More

ഡല്‍ഹിയില്‍ അജ്ഞാതന്റെ വെടിയേറ്റ് 2 യുവാക്കള്‍ മരിച്ചു.

ന്യൂഡല്‍ഹി|ഡല്‍ഹിയിലെ പ്രതാപ് നഗറില്‍ അജ്ഞാതന്റെ വെടിയേറ്റ് 2 യുവാക്കള്‍ മരിച്ചു. സുധീര്‍ (35), രാധേയ് പ്രജാപതി (30) എന്നിവരാണ് മരിച്ചത്. ഇന്നലെ(05.09.2025) രാത്രി 7.15 ഓടെയായിരുന്നു സംഭവം. വെടിയേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ആയുധ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം …

ഡല്‍ഹിയില്‍ അജ്ഞാതന്റെ വെടിയേറ്റ് 2 യുവാക്കള്‍ മരിച്ചു. Read More

മഞ്ചേശ്വരത്ത് വയോധികന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു

കാസര്‍കോട് | മഞ്ചേശ്വരത്ത് മിയാപദവ് മദങ്കലിലെ സുബ്ബണ്ണ ഭട്ട് (86) എന്ന വയോധികൻ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. . വിട്ടുമാറാത്ത അസുഖം മൂലമുള്ള മനോവിഷമം കാരണമുള്ള ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു.

മഞ്ചേശ്വരത്ത് വയോധികന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു Read More

ബിഹാറിലെ മുസഫര്‍പൂരില്‍ ആക്രി കച്ചവടക്കാരനെ അജ്ഞാത സംഘം വെടിവെച്ചുകൊന്നു

പട്ന| ബിഹാറിലെ മുസഫര്‍പൂരില്‍ ആക്രി കച്ചവടക്കാരൻ മുഹമ്മദ് ഗുലാബ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. . കട പൂട്ടി പുറത്തിരിക്കുകയായിരുന്ന ഗുലാബിനെ അവിടെയെത്തിയ സംഘം പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ …

ബിഹാറിലെ മുസഫര്‍പൂരില്‍ ആക്രി കച്ചവടക്കാരനെ അജ്ഞാത സംഘം വെടിവെച്ചുകൊന്നു Read More

ഓസ്ട്രിയയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു

വിയന്ന | ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തില സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. അക്രമി പിന്നീട് ജീവനൊടുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.ജൂൺ10 ചൊവ്വാഴ്ച രാവിലെ പത്തിനാണ് വെടിവയ്പ്പുണ്ടായത്. അക്രമി സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയെന്ന് അധികൃതര്‍ പറഞ്ഞു. ഇയാള്‍ …

ഓസ്ട്രിയയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു Read More