ദേശ സ്നേഹവുമായി ബന്ധപ്പെട്ട ഹ്രസ്വചിത്ര മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

August 21, 2020

തിരുവനന്തപുരം: ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും  നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപറേഷനും  സംയുക്തമായി രാജ്യസ്നേഹം തുടിക്കുന്ന ഹ്രസ്വചിത്രങ്ങളുടെ മത്സരം ഓൺലൈനായി സംഘടിപ്പിച്ചിരുന്നു.  My Gov പോർട്ടൽ വഴി2020 ജൂലൈ 14ന് ആരംഭിച്ച മത്സരം …