കോഴിക്കോട്: ജില്ലാ ടിബി കേന്ദ്രം അനുബന്ധ കെട്ടിടം മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ജില്ലാ ടിബി കേന്ദ്രം അനുബന്ധ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമവകുപ്പ് മന്ത്രി  വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. കോഴിക്കോട് ജില്ലയില്‍ ക്ഷയരോഗ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും മികച്ച രീതിയില്‍ നേതൃത്വം നൽകി വരുന്ന സ്ഥാപനമാണ് ജില്ലാ ടിബി കേന്ദ്രമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. …

കോഴിക്കോട്: ജില്ലാ ടിബി കേന്ദ്രം അനുബന്ധ കെട്ടിടം മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു Read More

കണ്ണൂർ: മാലിന്യം തരം തിരിച്ച് കൈമാറാൻ ശീലിക്കണം: രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ

കണ്ണൂർ: മാലിന്യം തരംതിരിച്ച് നൽകുന ശീലം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ. കലക്ടേഴ്‌സ് അറ്റ് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷൻ തയ്യാറാക്കിയ ‘എന്റെ പരിസരങ്ങളിൽ’ എന്ന ഹ്രസ്വചിത്രപ്രദർശനത്തിന്റെ കണ്ണൂർ മണ്ഡലതല ഉദ്ഘാടനവും ബോധവൽക്കരണ പോസ്റ്റർ പ്രകാശനവും നിർവ്വഹിച്ച് …

കണ്ണൂർ: മാലിന്യം തരം തിരിച്ച് കൈമാറാൻ ശീലിക്കണം: രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ Read More

വെള്ളിത്തിരയിൽ സംവിധായക വേഷത്തിൽ കാർത്തിക് ശങ്കർ

ഷോർട്ട് ഫിലിം മുകളിലൂടെയും വെബ് സീരീസുകളിലൂടെയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധയാകർഷിച്ച മുഖമാണ് കാർത്തിക് ശങ്കർ. ഇപ്പോഴിതാ തെലുങ്കു ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന വേഷമണിഞ്ഞു വെള്ളിത്തിരയിലേക്ക് കടന്നിരിക്കുകയാണ് കാർത്തിക്ക് . യുവതാരം കിരൺ അബ്ബവാരവും സഞ്ജന ആനന്ദും നായികാ നായകൻ …

വെള്ളിത്തിരയിൽ സംവിധായക വേഷത്തിൽ കാർത്തിക് ശങ്കർ Read More

കോട്ടയത്ത് ഒരു പ്രണയകാലത്ത് എന്ന ഷോർട്ട് ഫിലിം മൂന്നുവർഷത്തിനുശേഷം റിലീസ് ചെയ്യുന്നു

വീൽചെയറിലിരുന്ന് കൊണ്ട് അലൻവിക്രാന്ത് സംവിധാനം ചെയ്ത കോട്ടയത്ത് ഒരു പ്രണയകാലത്ത് എന്ന ഷോർട്ട് ഫിലിം മൂന്നു വർഷത്തിന് ശേഷം ഇപ്പോൾ റിലീസ് ചെയ്യുന്നു. ഈ ഷോർട്ട് ഫിലിം ഇപ്പോൾ ജനശ്രദ്ധ നേടുകയാണ്. സംവിധായകനും ഛായാഗ്രാഹകനുമായ അലൻ സുഹൃത്ത് നിതിൻ ആൻഡ്രൂസിനൊപ്പം 2018 …

കോട്ടയത്ത് ഒരു പ്രണയകാലത്ത് എന്ന ഷോർട്ട് ഫിലിം മൂന്നുവർഷത്തിനുശേഷം റിലീസ് ചെയ്യുന്നു Read More

പൊൻകുന്നം വർക്കിയുടെ ഹൃസ്വ ചിത്രം : ശബ്ധിക്കുന്ന കലപ്പ മെയ് ഒന്നിന് റിലീസ് ചെയ്യുന്നു

കൊച്ചി : പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ഇതിവൃത്തമാക്കി കൊണ്ട് കർഷകനും ഉഴവുകാളയും തമ്മിലുള്ള ഹൃദയ ബന്ധത്തിന്റെ കഥപറയുന്ന ഹ്രസ്വചിത്രമാണ് പൊൻകുന്നം വർക്കിയുടെ ശബ്ദിക്കുന്ന കലപ്പ . ജയരാജ് സംവിധാനം നിർവഹിച്ച ഈ ചിത്രം ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് …

പൊൻകുന്നം വർക്കിയുടെ ഹൃസ്വ ചിത്രം : ശബ്ധിക്കുന്ന കലപ്പ മെയ് ഒന്നിന് റിലീസ് ചെയ്യുന്നു Read More

ഷോർട്ട് ആണെങ്കിലും ഷോർട്ട് അല്ല .. . തൊടുപുഴക്കാരൻ യുവാവിന്റെ ഷോർട്ട് ഫിലിം ജൈത്രയാത്ര തുടരുന്നു

തൊടുപുഴ : ഷോർട്ട് ഫിലിമുകളിൽ അധികം ഷോർട്ട് അല്ലാത്ത ഷോർട്ട് ഫിലിമുകൾ എടുത്ത് യുവാവിന്റെ ജൈത്രയാത്ര തുടരുന്നു. അരിക്കുഴ സ്വദേശിയായ നകുൽ നൈജോയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം യുവാക്കൾ ചേർന്നാണ് സിനിമയെ വെല്ലുന്ന ഷോർട്ട് ഫിലിമുകൾ എടുത്ത് അഭിമാനമായി മാറുന്നത്. ഇതുവരെ …

ഷോർട്ട് ആണെങ്കിലും ഷോർട്ട് അല്ല .. . തൊടുപുഴക്കാരൻ യുവാവിന്റെ ഷോർട്ട് ഫിലിം ജൈത്രയാത്ര തുടരുന്നു Read More

ഒന്നരയിഞ്ച്, വ്യത്യസ്ത പ്രമേയവുമായി ഹൃസ്വചിത്രം

കൊച്ചി:കുട്ടായി എന്ന ചെറുപ്പക്കാരന്റെ മാനസിക സംഘര്‍ഷങ്ങളുടെ കഥ പറയുന്ന ‘ഒന്നരയിഞ്ച്’ എന്ന ഷോർട്ട് ഫിലിം പ്രദർശനത്തിന് എത്തുന്നു. തന്റെ ലൈംഗിക അവയവം ചെറുതാണെന്ന് ധരിച്ചുവച്ചിരിക്കുന്ന കുട്ടായിയെ സുഹൃത്തുക്കള്‍ സ്ഥിരമായി പരിഹസിക്കുകയും അവര്‍ അവനെ ‘ഒന്നരയിഞ്ച്’ (1.5 ഇഞ്ച്) എന്ന വട്ടപ്പേരിൽ വിളിച്ച് …

ഒന്നരയിഞ്ച്, വ്യത്യസ്ത പ്രമേയവുമായി ഹൃസ്വചിത്രം Read More

ഉള്ളിലാണ് ഓണം’ ബോധവത്ക്കരണ ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു

കാസര്‍ഗോഡ് : ഓണക്കാലത്തു ജില്ലയില്‍ കോവിഡ് 19  ന്റെ  സാമൂഹ്യ വ്യാപനം തടയുന്നതിനായി   ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം),ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ബോധവത്ക്കരണ ഹ്രസ്വ  ചിത്രമായ    ‘ഉള്ളിലാണ് ഓണം’ ജില്ലാ കളക്ടര്‍ ഡോ .ഡി സജിത്ത് …

ഉള്ളിലാണ് ഓണം’ ബോധവത്ക്കരണ ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു Read More

കൊറോണക്കാലത്ത് സ്ത്രീകളുടെ അതിജീവനം എന്നവിഷയത്തില്‍ എടുത്ത ഹ്രസ്വചിത്രം ഓണ്‍ലൈന്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.

മസ്‌ക്കറ്റ്: ‘കൊറോണയും നാലു പെണ്ണുങ്ങളും’ എന്ന സിനിമയാണ് ശ്രദ്ധ നേടുന്നത്. ഒമാനിലുള്ള കുറച്ച് കലാകാരന്മാരും കലാകാരികളും ചേര്‍ന്നാണ് സിനിമ തയ്യാറാക്കിയത്. മധ്യമപ്രവര്‍ത്തകനായ കബീര്‍ യൂസൂഫ് എഴുതി പ്രകാശ് വി നായര്‍ സംവിധാനം ചെയ്ത ഈ സിനിമ 5 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്. നിരവധി …

കൊറോണക്കാലത്ത് സ്ത്രീകളുടെ അതിജീവനം എന്നവിഷയത്തില്‍ എടുത്ത ഹ്രസ്വചിത്രം ഓണ്‍ലൈന്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. Read More