ഷൊര്‍ണൂരിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പ് : ലോഡ്ജ് ഉടമ അറസ്റ്റിൽ

പാലക്കാട് | അനാശാസ്യ കേന്ദ്രം നടത്തിയതിന് ലോഡ്ജ് ഉടമ അറസ്റ്റില്‍. ഷൊര്‍ണൂര്‍ കുളപ്പുള്ളി മെഗാ ലോഡ്ജ് ഉടമ വല്ലപ്പുഴ കുറുവട്ടൂര്‍ നെടിയോടത്ത് വീട്ടില്‍ ബഷീര്‍ (57) ആണ് ഷൊര്‍ണൂര്‍ പോലീസിന്റെ പിടിയിലായത്. ലോഡ്ജ് ഉടമയ്ക്ക് പുറമേ ലോഡ്ജിലേക്ക് ഇടപാടുകാരെ എത്തിച്ച കുളപ്പുള്ളി, …

ഷൊര്‍ണൂരിൽ അനാശാസ്യ കേന്ദ്രം നടത്തിപ്പ് : ലോഡ്ജ് ഉടമ അറസ്റ്റിൽ Read More

ഡീന്‍ കുര്യാക്കോസ് എം പിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതി ഉത്തരവ്

ഇടുക്കി | ഡീന്‍ കുര്യാക്കോസ് എം പിക്ക് അറസ്റ്റ് വാറന്റ്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസിലാണ് ഒറ്റപ്പാലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പലതവണ ആവശ്യപ്പെട്ടിട്ടും കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് എം പിയെ …

ഡീന്‍ കുര്യാക്കോസ് എം പിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഒറ്റപ്പാലം മജിസ്ട്രേറ്റ് കോടതി ഉത്തരവ് Read More

പതിനാലുകാരനെ മര്‍ദിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തു

ഷൊര്‍ണൂര്‍ \ 14 കാരനായ കുട്ടിക്കുനേരെ അയൽവാസിയായ പോലീസ് ഉദ്യോഗസ്ഥയുടെ മർദനം. ഷൊർണൂർ പോസ്റ്റ് ഓഫീസിന് പിന്നില്‍ താമസിക്കുന്ന 14 കാരനാണ് ഒക്ടോബർ 12 ഞായറാഴ്ച വൈകിട്ട് മര്‍ദനമേറ്റത്. പോലീസ് ഉദ്യോ​ഗസ്ഥയായ ജാസ്മിൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് പതിനാലുകാരനായ കുട്ടി പതിവായി …

പതിനാലുകാരനെ മര്‍ദിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തു Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയില്ല : ഷൊർണൂർ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ രാജിവെച്ചു

ഷൊർണൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ കോൺഗ്രസ്‌ എടുത്ത നിലപാടിൽ പ്രതിഷേധിച്ച് ഷൊർണൂർ നഗരസഭാ കോൺഗ്രസ്‌ കൗൺസിലർ സി. സന്ധ്യ കൗൺസിലർ സ്ഥാനം രാജിവെച്ചു. വികസനം നടപ്പാക്കിയതിൽ വി.കെ. ശ്രീകണ്ഠൻ എംപി പക്ഷപാതപരമായി ഇടപെട്ടു എന്നും സി. സന്ധ്യ ആരോപിച്ചു. . ഇന്നലെ …

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയില്ല : ഷൊർണൂർ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ രാജിവെച്ചു Read More

ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച്‌ മൂന്നുശുചീകരണത്തൊഴിലാളികള്‍ക്കു ദാരുണാന്ത്യം

ഷൊർണൂർ :റെയിൽവേ ട്രാക്കിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടെ ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച്‌ മൂന്നു ശുചീകരണത്തൊഴിലാളികള്‍ മരിച്ചു. ഒരാളെ കാണാതായി. സേലം വില്ലുപുരം സ്വദേശികളായ വള്ളി, വള്ളിയുടെ ഭർത്താവ് ലക്ഷ്മണൻ, റാണി എന്നിവരാണ് മരിച്ചത്. വള്ളിയും റാണിയും സഹോദരിമാരാണ്. റാണിയുടെ ഭർത്താവ് ലക്ഷ്മണനെയാണു കാണാതായത്. ഇദ്ദേഹത്തിനുവേണ്ടി …

ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച്‌ മൂന്നുശുചീകരണത്തൊഴിലാളികള്‍ക്കു ദാരുണാന്ത്യം Read More

പൊള്ളലേറ്റ് വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകം .

.ഷൊർണൂർ (പാലക്കാട്) ∙ വയോധികരായ സഹോദരിമാരെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് കവർച്ചാശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് പൊലീസ്. വീട്ടിലെ തീപിടിത്തമുണ്ടായതിന് പിന്നാലെ വീട്ടിൽനിന്നും ദുരൂഹസാഹചര്യത്തിൽ ഇറങ്ങിയോടിയ മണികണ്ഠനാണ് കേസിലെ പ്രതി. ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. ഷൊർണൂർ …

പൊള്ളലേറ്റ് വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകം . Read More

വയോധികരായ സഹോദരിമാരെ വീട്ടിനുള്ളിൽ .പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

.ഷൊർണൂർ (പാലക്കാട്)∙ വയോധികരായ സഹോദരിമാരെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ ത്രാങ്ങാലി റോഡ് നീലാമലക്കുന്ന് അമ്പലത്തൊടി വീട്ടിൽ പത്മിനി(72), തങ്കം (70) എന്നിവരാണ് മരിച്ചത്. ഗ്യാസ് പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് പ്രാഥമിക വിവരം. 2023 സെപ്തംബർ 7 …

വയോധികരായ സഹോദരിമാരെ വീട്ടിനുള്ളിൽ .പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. Read More

വന്ദേഭാരതിൽ യുവാവിന്റെ പരാക്രമം; റെയിൽവേയ്ക്ക് നഷ്ടം ഒരു ലക്ഷം

ഷൊർണൂർ: വന്ദേഭാരതിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത യുവാവിന്റെ പരാക്രമത്തിൽ റെയിൽവേക്ക് വരുത്തിയത് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം. 25/06/23 ഞായറാഴ്ച ഉച്ചക്ക് 2.30 ന് കാസർകോഡ് നിന്ന് പുറപ്പെട്ട എക്സിക്യൂട്ടീവ് കോച്ച് ഇ വണ്ണിലെ കാസർകോഡ് ഉപ്പള സ്വദേശി ശരൺ‌ (26) …

വന്ദേഭാരതിൽ യുവാവിന്റെ പരാക്രമം; റെയിൽവേയ്ക്ക് നഷ്ടം ഒരു ലക്ഷം Read More

ഷൊർണൂരിൽ ട്രെയിൻ യാത്രക്കാരന് കുത്തേറ്റു

ഷൊർണൂർ : ഷൊർണൂരിൽ ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. 2023 മെയ് 15ന് മരുസാഗർ എക്‌സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. ഗുരുവായൂർ സ്വദേശി അസീസാണ് ഇയാളെ കുത്തിയത്. വാക്ക് തർക്കത്തെ തുടർന്ന് സഹയാത്രികനായ അസീസ് കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. …

ഷൊർണൂരിൽ ട്രെയിൻ യാത്രക്കാരന് കുത്തേറ്റു Read More

വന്ദേ ഭാരതിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു

തിരുവനന്തപുരം : കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്‌പ്രസിന്റെ ടൈംടേബിൾ തയാറായി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ . തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് …

വന്ദേ ഭാരതിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു Read More