എറണാകുളം: മാലിന്യസംസ്കരണത്തിന് പ്രധാന്യം നൽകി കാലടി ഗ്രാമപഞ്ചായത്ത്

എറണാകുളം: പെരിയാറിന്റെ തീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന കാലടി ഗ്രാമപഞ്ചായത്ത് മത-സാംസ്കാരിക രംഗത്ത് പ്രാധാന്യമർഹിക്കുന്ന പ്രദേശമാണ്. എം.സി റോഡ് കടന്ന് പോകുന്ന പ്രദേശം മലഞ്ചരക്ക് വ്യാപാരം, കൃഷി, അരി വ്യവസായം എന്നിവയ്ക്ക് പ്രശസ്തിയാർജിച്ച സ്ഥലമാണ്.  മാലിന്യസംസ്കരണത്തിനും കൃഷിക്കും അടിസ്ഥാനസൗകര്യ വികസനത്തിനും പ്രാധാന്യം നൽകി …

എറണാകുളം: മാലിന്യസംസ്കരണത്തിന് പ്രധാന്യം നൽകി കാലടി ഗ്രാമപഞ്ചായത്ത് Read More

ഇടുക്കി: ചെറുതോണി ബസ് സ്റ്റാന്‍ഡ് രണ്ടാം ഘട്ട നിര്‍മാണത്തിന് തുടക്കം

ഇടുക്കി: ഇടുക്കി നിയോജക മണ്ഡലം ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന ചെറുതോണി ബസ് സ്റ്റാന്‍ഡിന്റെ രണ്ടാം ഘട്ട നിര്‍മാണ ഉദ്ഘാടനവും ശിലാസ്ഥാപനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ചെറുതോണി ടൗണിന്റെ വികസനത്തിനായുള്ള മുഖ്യഘടകമാണ് ബസ് സ്റ്റാന്‍ഡ്. ജില്ലാ …

ഇടുക്കി: ചെറുതോണി ബസ് സ്റ്റാന്‍ഡ് രണ്ടാം ഘട്ട നിര്‍മാണത്തിന് തുടക്കം Read More

കോഴിക്കോട് ഷോപ്പിംഗ് കോംപ്ലക്സില്‍ നടവഴിയിലുണ്ടാക്കിയ ദ്വാരത്തില്‍ വീണ് ഒരാൾ മരിച്ചു

കോഴിക്കോട്: നഗരത്തിലെ ബഹുനില ഷോപ്പിംഗ് കോംപ്ലക്സില്‍ സാധനങ്ങള്‍ ഇറക്കാന്‍ നടവഴിയിലുണ്ടാക്കിയ ദ്വാരത്തില്‍ വീണ് ഒരാൾ മരിച്ചു. മലപ്പുറം സ്വദേശിയും വസ്ത്ര വ്യാപാരിയുമായ ഹൈദ്രോസ് ഹാജിയാണ് നടക്കുന്നതിനിടെ നടവഴിയില്‍ ഉണ്ടായിരുന്ന ചെറിയ വിടവിലൂടെ താഴേക്ക് വീണത്. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ ഹൈദ്രോസ് ഹാജി …

കോഴിക്കോട് ഷോപ്പിംഗ് കോംപ്ലക്സില്‍ നടവഴിയിലുണ്ടാക്കിയ ദ്വാരത്തില്‍ വീണ് ഒരാൾ മരിച്ചു Read More