ഭക്ഷ്യവിഷബാധ : സ്ഥാപനത്തിന്‍റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: എറണാകുളത്ത് വിനോദയാത്രയ്ക്ക് എത്തിയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. …
ഭക്ഷ്യവിഷബാധ : സ്ഥാപനത്തിന്‍റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു Read More