By ന്യൂസ് ഡെസ്ക് October 9, 2025
കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി കവര്‍ച്ച. സിനിമാ സ്‌റ്റൈലില്‍ കവര്‍ന്നത് 80 ലക്ഷം രൂപ. കുണ്ടന്നൂരില്‍ അരൂര്‍ ബൈപ്പാസിനോട് ചേര്‍ന്നുള്ള സ്റ്റീല്‍ മൊത്തവിതരണ കേന്ദ്രത്തില്‍ ഒക്ടോബർ 8 ബുധനാഴ്ച വൈകീട്ട് മൂന്നരയോടോ ആയിരുന്നു സംഭവം....
By ന്യൂസ് ഡെസ്ക് October 3, 2025
പാലക്കാട് | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. സിപിഎം പുതുനഗരം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എന്‍ ഷാജി (40)യാണ് അറസ്റ്റിലായത്. പോക്‌സോ...
By ന്യൂസ് ഡെസ്ക് November 29, 2024
തിരുവനന്തപുരം: എറണാകുളത്ത് വിനോദയാത്രയ്ക്ക് എത്തിയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അന്വേഷണം...
By ന്യൂസ് ഡെസ്ക് November 15, 2024
കുമളി: തേക്കടി ജംഗ്ഷനില്‍ കാഷ്മീർ സ്വദേശികള്‍ നടത്തുന്ന കരകൗശല വില്‍പന കേന്ദ്രത്തില്‍ ഇസ്രയേല്‍ സ്വദേശിയായ വനിതയെ പൗരത്വത്തിന്‍റെ പേരില്‍ അധിക്ഷേപിച്ച സംഭവത്തില്‍ കട ഉടമയെ പോലീസ് സ്റ്റേഷനിലെത്തിച്ച്‌ താക്കീതു ചെയ്തശേഷം വിട്ടയച്ചു. 2024 നവംബർ...
By ന്യൂസ് ഡെസ്ക് April 26, 2021
തിരുവനന്തപുരം: കോവിഡ് വ്യാപനം തീവ്രമാണെങ്കിലും സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും കടുത്ത പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് 26/04/21 തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത...