വിദ്യാബാലൻ മന്ത്രിയുടെ അത്താഴ വിരുന്ന് നിരസിച്ചു – ഷേർണിയുടെ ഷൂട്ടിംഗ് നിർത്തിവെച്ചു

ഷേർണി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മധ്യപ്രദേശില്‍ നടക്കവേ നടി വിദ്യാ ബാലന്‍ മന്ത്രിയുടെ അത്താഴവിരുന്നിനുള്ള ക്ഷണം നിരസിച്ചതിനെ തുടര്‍ന്ന് ഷൂട്ടിങ് തടഞ്ഞതായി ആരോപണം. വനമേഖലയിലെ ചിത്രീകരണത്തിനായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി മധ്യപ്രദേശിലുളള വിദ്യാ ബാലനെ ഇതിനിടയിലാണ് മധ്യപ്രദേശ് പ്രവാസികാര്യമന്ത്രി വിജയ് ഷാ …

വിദ്യാബാലൻ മന്ത്രിയുടെ അത്താഴ വിരുന്ന് നിരസിച്ചു – ഷേർണിയുടെ ഷൂട്ടിംഗ് നിർത്തിവെച്ചു Read More