അമേരിക്കന്‍ വിമാന വാഹിനിക്കപ്പലിനുനേരെ ഇറാനിയന്‍ ഡ്രോണ്‍
വാഷിങ്ടണ്‍ | ഇറാന്റെ ഡ്രോണ്‍ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി അമേരിക്ക. ഇറാനിയന്‍ ഡ്രോണ്‍, എഫ്-35 സി യുദ്ധവിമാനം വെടിവച്ചു വീഴ്ത്തിയതായി യു എസ് അറിയിച്ചു. തങ്ങളുടെ പടക്കപ്പലിനു നേരെയാണ് ഡ്രോണ്‍ എത്തിയതെന്ന് യു എസ് വ്യക്തമാക്കി. അറബിക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന അമേരിക്കന്‍ വിമാന …
അമേരിക്കന്‍ വിമാന വാഹിനിക്കപ്പലിനുനേരെ ഇറാനിയന്‍ ഡ്രോണ്‍ Read More